കലൂർ മെട്രോ നിലയം
ദൃശ്യരൂപം
Kaloor കലൂർ മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
സ്ഥലം | |||||||||||
തെരുവ് | ബാനർജീ റോഡ് | ||||||||||
പ്രധാന സ്ഥലം | കലൂർ | ||||||||||
നീളം | 70 മീറ്റർ | ||||||||||
ലൈൻ1 | |||||||||||
മറ്റു വിവരങ്ങൾ | |||||||||||
പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് | ||||||||||
സേവനങ്ങൾ | |||||||||||
|
കേരളത്തിലെത്തന്നെ ആദ്യം പണിതു തുടങ്ങിയ (30 സെപ്റ്റംബർ 2013)[1] മെട്രോ നിലയമായ കലൂർ കൊച്ചി മെട്രോയുടെ ഭാഗമാണ്. ബസ് സ്റ്റാന്റിന് സമീപമാണ് ഈ മെട്രോ നിലയം.
അവലംബം
[തിരുത്തുക]- ↑ "Work on metro’s first station to begin at Kaloor from Monday", The Hindu, 23 സെപ്റ്റംബർ 2013