കളമശ്ശേരി മെട്രോ നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kochi Metro Logo.png
കളമശ്ശേരി
Kalamassery

മെട്രോ നിലയം
Kalamassery Town Metro station.jpg
സ്ഥലം
തെരുവ്കളമശ്ശേരി
പ്രധാന സ്ഥലംഅപ്പോളോ ടയേഴ്‌സ്, ഏച്ച്. എം. ടി
നീളം70 മീറ്റർ
ലൈൻ1
ലൈൻ1ആലുവ - തൃപ്പൂണിത്തുറ
തെക്കോട്ട് / കിഴക്കോട്ട് ആദ്യത്തെ നിലയം1കൊച്ചിൻ യൂണിവേഴ്സിറ്റി
വടക്കോട്ട് /പടിഞ്ഞാറോട്ട് ആദ്യത്തെ നിലയം1മുട്ടം
മറ്റു വിവരങ്ങൾ
ട്രാക്കുകൾ2
പ്ലാറ്റ്ഫോമുകൾ2
പ്ലാറ്റ്ഫോം ഇനംസൈഡ് പ്ലാറ്റ്ഫോം
തുറന്നത്ജൂലൈ 19 2017
സേവനങ്ങൾ
മുമ്പത്തെ സ്റ്റേഷൻ   കൊച്ചി മെട്രോ   അടുത്ത സ്റ്റേഷൻ
toward ആലുവ
ആലുവ - തൃപ്പൂണിത്തുറ

എറണാകുളം ജില്ലയിലെ കളമശ്ശേരി ടൗണിൽ സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് കളമശ്ശേരി മെട്രോ നിലയം.[1] ദേശീയപാത 544-ന്റെ കൊച്ചി - സേലം റൂട്ടിലാണ് കളമശ്ശേരി നിലയം. [2]

അവലംബം[തിരുത്തുക]

  1. "Cabinet nod for 22 metro stations in Kochi". The Hindu, 20 ജൂൺ 2013
  2. Delhi Metro Rail Corporation (August 2011). "Detailed Project Report : Kochi Metro Project Alwaye - Petta Corridor". Kochi Metro


"https://ml.wikipedia.org/w/index.php?title=കളമശ്ശേരി_മെട്രോ_നിലയം&oldid=3499901" എന്ന താളിൽനിന്ന് ശേഖരിച്ചത്