അമ്പാട്ടുകാവ് മെട്രോ നിലയം
ദൃശ്യരൂപം
Ambattukavu അമ്പാട്ടുകാവ് മെട്രോ നിലയം | |||||||||||
---|---|---|---|---|---|---|---|---|---|---|---|
സ്ഥലം | |||||||||||
തെരുവ് | അമ്പാട്ടുകാവ് | ||||||||||
ലൈൻ1 | |||||||||||
മറ്റു വിവരങ്ങൾ | |||||||||||
ട്രാക്കുകൾ | 2 | ||||||||||
പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
പ്ലാറ്റ്ഫോം ഇനം | സൈഡ് പ്ലാറ്റ്ഫോം | ||||||||||
തുറന്നത് | ജൂലൈ 19 2017 | ||||||||||
സേവനങ്ങൾ | |||||||||||
|
എറണാകുളം ജില്ലയിലെ അമ്പാട്ടുകാവിൽ സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് അമ്പാട്ടുകാവ് മെട്രോ നിലയം. ആലുവ - തൃപ്പൂണിത്തുറ മെട്രോ പാതയിൽ കമ്പനിപ്പടി മെട്രോ നിലയത്തിനും മുട്ടം മെട്രോ നിലയത്തിനും ഇടയിലാണ് ഈ മെട്രോ നിലയം.[1]
അവലംബം
[തിരുത്തുക]- ↑ "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. Retrieved 2018-08-03.