മുട്ടം മെട്രോ നിലയം
ദൃശ്യരൂപം
Muttom മുട്ടം മെട്രോ നിലയം | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| സ്ഥലം | |||||||||||
| തെരുവ് | മുട്ടം | ||||||||||
| പ്രധാന സ്ഥലം | മുട്ടം മെട്രോ യാർഡ് | ||||||||||
| ലൈൻ1 | |||||||||||
| മറ്റു വിവരങ്ങൾ | |||||||||||
| ട്രാക്കുകൾ | 2 | ||||||||||
| പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
| പ്ലാറ്റ്ഫോം ഇനം | സൈഡ് | ||||||||||
| തുറന്നത് | ജൂലൈ 19 2017 | ||||||||||
| സേവനങ്ങൾ | |||||||||||
| |||||||||||
എറണാകുളം ജില്ലയിലെ മുട്ടത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് മുട്ടം മെട്രോ നിലയം. ആലുവ - തൃപ്പൂണിത്തുറ മെട്രോ പാതയിൽ അമ്പാട്ടുകാവ് മെട്രോ നിലയത്തിനും കളമശ്ശേരി മെട്രോ നിലയത്തിനും ഇടയിലാണ് ഈ മെട്രോ നിലയം.[1]
അവലംബം
[തിരുത്തുക]- ↑ "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. Retrieved 2018-08-03.