എം. ജി റോഡ് മെട്രോ നിലയം
ദൃശ്യരൂപം
MG Road എം. ജി റോഡ് മെട്രോ നിലയം | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| സ്ഥലം | |||||||||||
| ലൈൻ1 | |||||||||||
| മറ്റു വിവരങ്ങൾ | |||||||||||
| ട്രാക്കുകൾ | 2 | ||||||||||
| പ്ലാറ്റ്ഫോമുകൾ | 2 | ||||||||||
| പ്ലാറ്റ്ഫോം ഇനം | സൈഡ് | ||||||||||
| സേവനങ്ങൾ | |||||||||||
| |||||||||||
എറണാകുളം ജില്ലയിലെ എം.ജി റോഡിൽ, പദ്മ തീയറ്ററിന് സമീപം സ്ഥിതി ചെയ്യുന്ന കൊച്ചി മെട്രോ നിലയമാണ് എം. ജി റോഡ് മെട്രോ നിലയം. ആലുവ - തൃപ്പൂണിത്തുറ മെട്രോ പാതയിൽ ലിസ്സി മെട്രോ നിലയത്തിനും മഹാരാജാസ് കോളേജ് നിലയത്തിനും ഇടയിലാണ് ഈ മെട്രോ നിലയം.[1]
അവലംബം
[തിരുത്തുക]- ↑ "കൊച്ചി മെട്രോയുടെ ഓരോ സ്‌റ്റേഷനും പറയാൻ ഒരു കഥയുണ്ട്, ചിത്രകഥ - Kvartha | DailyHunt". DailyHunt. Retrieved 2018-08-03.