ജാഫേർസൺ സിറ്റി, മിസൌറി
ദൃശ്യരൂപം
Jefferson City, Missouri | |||
---|---|---|---|
City of Jefferson | |||
| |||
Nickname(s): Jeff City, JC, Jeff, or JCMO | |||
Motto(s): Jefferson City | |||
U.S. Census Map | |||
Country | United States | ||
State | Missouri | ||
Counties | Callaway, Cole | ||
Founded | 1821 | ||
Incorporated | 1825 | ||
നാമഹേതു | Thomas Jefferson, the third President of the United States | ||
• Mayor | Carrie Tergin | ||
• Administrator | Steve Crowell | ||
• City Clerk | Phyllis Powell | ||
• State capital | 37.58 ച മൈ (97.33 ച.കി.മീ.) | ||
• ഭൂമി | 35.95 ച മൈ (93.11 ച.കി.മീ.) | ||
• ജലം | 1.63 ച മൈ (4.22 ച.കി.മീ.) | ||
ഉയരം | 630 അടി (192 മീ) | ||
• State capital | 43,079 | ||
• കണക്ക് (2012[5]) | 43,183 | ||
• ജനസാന്ദ്രത | 1,198.3/ച മൈ (462.7/ച.കി.മീ.) | ||
• മെട്രോപ്രദേശം | 1,49,807 | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP codes | 65101-65111 | ||
ഏരിയ കോഡ് | 573 | ||
FIPS code | 29-37000[6] | ||
GNIS feature ID | 0758233[7] | ||
വെബ്സൈറ്റ് | http://www.jeffersoncitymo.gov/ |
ജാഫേർസണ് സിറ്റി യു.എസ്. സംസ്ഥാനമായ മിസൌറിയുടെ തലസ്ഥാനവും സംസ്ഥാനത്തെ ജനനിബിഢമായ പതിനഞ്ചാമത്തെ പട്ടണവുമാണ[8] ഈ പട്ടണം കോൾ കൌണ്ടിയുടെ കൌണ്ടി സീറ്റും ജാഫേർസൺ സിറ്റി മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ പ്രമുഖ പട്ടണവുമാണ്. പട്ടണത്തിലെ പേരിന് ആധാരം മൂന്നാമത്തെ അമേരിക്കൻ പ്രസിഡൻറായിരുന്ന തോമസ് ജാഫേർസൻറെ സ്മരണാർത്ഥമാണ് പട്ടണത്തിന് ഈ പേരു നല്കിയിരിക്കുന്നത്.
അവലംബം
[തിരുത്തുക]- ↑ ""Contact the Mayor."". Archived from the original on 2006-05-07. Retrieved 2016-10-31. City of Jefferson. Retrieved on May 21, 2010.
- ↑ "Jefferson City — Departments". Archived from the original on 2014-09-10. Retrieved 2016-10-31.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Gazetteer files
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FactFinder
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population Estimates". United States Census Bureau. Retrieved 2013-05-30.
- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
- ↑ "Table 10. Rank by 2010 Population and Housing Units: 2000 and 2010" (PDF). US Census Bureau. Retrieved 10 July 2016.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- "Jefferson City, Mo.", Logan's Railway Business Directory from Saint Louis to Galveston, St. Louis, Mo.: A. L. Logan & Co., 1873, OL 23364875M
പുറംകണ്ണികൾ
[തിരുത്തുക]- City of Jefferson government website
- Jefferson City Convention and Visitor's Bureau
- Historic maps of Jefferson City in the Sanborn Maps of Missouri Collection at the University of Missouri