ഗതാഗതമന്ത്രിമാർ (കേരളം)
ദൃശ്യരൂപം
കേരള മന്ത്രിസഭയിൽ ഗതാഗതവകുപ്പിന്റെ ചുമതല വഹിച്ച മന്തിമാരുടെ പട്ടിക താഴെച്ചേർക്കുന്നു.
മന്ത്രി | വർഷം |
---|---|
ടി.വി.തോമസ് | 1957-1959 |
കെ.ടി അച്യുതൻ | 1960-1964 |
ഇ.കെ. ഇമ്പിച്ചിബാവ | 1967-1969 |
കെ.എം.ജോർജ്ജ് | 1969-1970 |
പി.എസ്.ശ്രീനിവാസൻ | 1970-1971 |
എം.എൻ.ഗോവിന്ദൻ നായർ | 1971-1975 |
ആർ.ബാലകൃഷ്ണപിള്ള | 1975-1976 |
കെ.എം.ജോർജ്ജ് | 1976 |
കെ.നാരായണക്കുറുപ്പ് | 1977-1979 |
സി.എച്ച്.മുഹമ്മദ് കോയ(മുഖ്യമന്ത്രി) | 1979 |
ലോനപ്പൻ നമ്പാടൻ | 1980-1981 |
കെ.കരുണാകരൻ | 1981-1982 |
കെ.കെ.ബാലകൃഷ്ണൻ | 1982-1983 |
എൻ.സുന്ദരൻ നാടാർ | 1983-1987 |
കെ.ശങ്കരനാരായണപിള്ള | 1987-1991 |
ആർ.ബാലകൃഷ്ണപിള്ള | 1991-1996 |
പി.ആർ.കുറുപ്പ് | 1996-1999 |
നീലലോഹിതദാസൻ നാടാർ | 1999-2000 |
സി.കെ.നാണു | 2000-2001 |
കെ.ബി.ഗണേഷ്കുമാർ | 2001-2003 |
ആർ.ബാലകൃഷ്ണപിള്ള | 2003-2004 |
എൻ.ശക്തൻ | 2004-2006 |
മാത്യു.ടി.തോമസ് | 2006-2009 |
വി.എസ്.അച്യുതാനന്ദൻ(മുഖ്യമന്ത്രി) | 2009 |
ജോസ് തെറ്റയിൽ | 2009-2011 |
വി.എസ്.ശിവകുമാർ | 2011-2012 |
ആര്യാടൻ മുഹമ്മദ് | 2012-2013 |
തിരുവഞ്ചൂർ രാധാകൃഷ്ണൻ | 2014-2016 |
എ.കെ.ശശീന്ദ്രൻ | 2016-2017 |
പിണറായി വിജയൻ (മുഖ്യമന്ത്രി) | 2017 |
തോമസ് ചാണ്ടി | 2017 |
എ.കെ.ശശീന്ദ്രൻ | 2018- |