ക്രൈം ഫയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ക്രൈം ഫയൽ‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ക്രൈം ഫയൽ
സംവിധാനംകെ. മധു
നിർമ്മാണംഎ. രാമകൃഷ്ണൻ
രചനഎ.കെ. സാജൻ
എ.കെ. സന്തോഷ്
അഭിനേതാക്കൾസുരേഷ് ഗോപി
സിദ്ദിഖ്
വിജയരാഘവൻ
സംഗീത
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംഐശ്വര്യ, പനോരമ, സാരഥി
സ്റ്റുഡിയോഎ.ജി. ക്രിയേഷൻസ്
റിലീസിങ് തീയതി1999
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ. മധുവിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, സിദ്ദിഖ്, വിജയരാഘവൻ, സംഗീത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1999 -ൽ പ്രദർശനത്തിനിറങ്ങിയ കുറ്റാന്വേഷണം വിഷയമായ ഒരു മലയാളചലച്ചിത്രമാണ് ക്രൈം ഫയൽ. എ.ജി. ക്രിയേഷൻസ് ന്റെ ബാനറിൽ എ. രാമകൃഷ്ണൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഐശ്വര്യ, പനോരമ, സാരഥി എന്നിവർ ചേർന്നാണ്.

രചന[തിരുത്തുക]

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ, എ.കെ. സന്തോഷ് എന്നിവരാണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്രൈം_ഫയൽ&oldid=2330360" എന്ന താളിൽനിന്ന് ശേഖരിച്ചത്