എ. രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എജി ക്രിയേഷൻെറ ബാനറിൽ സുരേഷ് ഗോപിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ക്രൈംഫയൽ സിനിമയുടെ നിർമ്മാതാവാണ് എ രാമകൃഷ്ണൻ ക്രൈംഫയലിനു ശേഷം മോഹൻലാലിനെ നായകനാക്കി ഒളിംബ്യൻ അന്തോണി ആദം എന്ന ചിത്രം ഭദ്രൻെറ സംവിധാനത്തിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു എങ്കിലും പിന്നീട് ആ ചിത്രത്തിൽ നിന്നും പിൻമാറി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എ. രാമകൃഷ്ണൻ

"https://ml.wikipedia.org/w/index.php?title=എ._രാമകൃഷ്ണൻ&oldid=2991124" എന്ന താളിൽനിന്ന് ശേഖരിച്ചത്