Jump to content

കേരള എക്സ്പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌
Kerala Express
Kerala Express train board
പൊതുവിവരങ്ങൾ
തരംSuperfast
സഞ്ചരിക്കുന്ന സ്ഥലങ്ങൾKerala, Tamil Nadu, Telangana, Andhra Pradesh, Maharashtra, Gujarat, Rajasthan, Haryana, Uttar Pradesh
ആദ്യമായി ഓടിയത്1976; 48 വർഷങ്ങൾ മുമ്പ് (1976) (split train as Kerala - Karnataka (KK) Express )[1]
1983; 41 വർഷങ്ങൾ മുമ്പ് (1983) (as separate train, Kerala Express)[2]
നിലവിൽ നിയന്ത്രിക്കുന്നത്Indian Railway
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻNew Delhi
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം41
യാത്ര അവസാനിക്കുന്ന സ്റ്റേഷൻThiruvananthapuram Central
സഞ്ചരിക്കുന്ന ദൂരം3,033 km (1,885 mi)
ശരാശരി യാത്രാ ദൈർഘ്യം49 hours 45 minutes
സർവ്വീസ് നടത്തുന്ന രീതിDaily
ട്രെയിൻ നമ്പർ12625 / 12626
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾAC 2 tier, AC 3 tier, Sleeper Class, AC Three Tier Economy Unreserved/General
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംYes
ആട്ടോ-റാക്ക് സൗകര്യംAvailable
ഭക്ഷണ സൗകര്യംPantry car attached
സ്ഥല നിരീക്ഷണ സൗകര്യംLarge Windows[3]
വിനോദ പരിപാടികൾക്കുള്ള സൗകര്യംwide windows
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്6 LHB rakes
ട്രാക്ക് ഗ്വേജ്1,676 mm (5 ft 6 in)
ഇലക്ട്രിഫിക്കേഷൻYes
വേഗതMPS 130 km/h (81 mph) average speed with halts 69 km/h (43 mph)
യാത്രാ ഭൂപടം

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ, ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ദിവസേനയുള്ള ഒരു സൂപ്പർഫാസ്റ്റ് തീവണ്ടിയാണ്‌ കേരള എക്സ്പ്രസ്.[4] ഏകദേശം 3,036 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടിയാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിയ്ക്കുന്ന പ്രതിദിന തീവണ്ടി. ഇതിന് മൊത്തം നാല്പ്പത് സ്റ്റോപ്പുകൾ ഉണ്ട്. ന്യൂ ഡെൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് (നമ്പർ 12626) അമ്പത് മണിക്കൂർ അഞ്ച് മിനുറ്റും [5] തിരുവനന്തപുരത്ത്നിന്നും ന്യൂ ഡെൽഹിയിലേക്ക്(12625) അമ്പത് മണിക്കൂർ , അമ്പത് മിനുറ്റുമാണ്‌ യാത്രാസമയം[6]. കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോയമ്പത്തൂർ, തിരുപ്പതി, വിജയവാഡ, ഭോപാൽ, നാഗ്‌പൂർ, ആഗ്ര എന്നിവയാണ്‌ ചില പ്രധാന സ്റ്റേഷനുകൾ.[4][3]

സമയ ക്രമം

[തിരുത്തുക]
# Station Name Arrival Time Dep. Time Distance Day
1 ന്യൂ ഡെൽഹി Source 11:30 0 1
2 മഥുര ജംക്ഷൻ 13:30 13:33 141 1
3 ആഗ്ര കാണ്ട് 14:25 14:30 195 1
4 ഗ്വാളിയർ ജംക്ഷൻ 15:56 16:01 313 1
5 ഝാൻസി ജംക്ഷൻ 17:21 17:33 410 1
6 ബിനാ ജംക്ഷൻ 19:45 19:50 563 1
7 ഭോപ്പാൽ ജംക്ഷൻ 21:35 21:40 701 1
8 ഇട്ടാർസി ജംക്ഷൻ 23:20 23:35 793 1
9 നാഗ്‌പൂർ ജംക്ഷൻ 3:50 4:00 1090 2
10 സേവാഗ്രാം ജംക്ഷൻ 5:01 5:03 1166 2
11 ബല്ലാർഷാ ജംക്ഷൻ 7:37 7:47 1301 2
12 രാമഗുണ്ഡം 9:30 9:32 1443 2
13 വാറങ്കൽ 11:02 11:07 1545 2
14 വിജയവാഡ ജംക്ഷൻ 14:45 15:00 1754 2
15 നെല്ലൂർ 18:08 18:10 2008 2
16 ഗുഡൂർ ജംക്ഷൻ 19:20 19:30 2046 2
17 റെനിഗുണ്ട ജംക്ഷൻ 20:40 20:50 2130 2
18 തിരുപ്പതി 21:05 21:07 2139 2
19 ചിത്തൂർ 22:18 22:20 2211 2
20 കാട്പാടി ജംക്ഷൻ 23:25 23:30 2244 2
21 ജോലാർപേട്ടൈ ജംക്ഷൻ 0:40 0:45 2327 3
22 സേലം ജംക്ഷൻ 2:10 2:15 2447 3
23 ഈറോഡ് ജംക്ഷൻ 3:20 3:30 2510 3
24 തിരുപ്പൂർ 4:13 4:15 2560 3
25 കോയമ്പത്തൂർ ജംക്ഷൻ 5:15 5:20 2611 3
26 പാലക്കാട് ജംക്ഷൻ 6:20 6:25 2665 3
27 തൃശ്ശൂർ 7:50 7:55 2742 3
28 ആലുവ 8:50 8:53 2797 3
29 എറണാകുളം ജംക്ഷൻ 9:35 9:50 2816 3
30 വൈക്കം റോഡ് 10:23 10:25 2851 3
31 കോട്ടയം 11:00 11:05 2876 3
32 ചങ്ങനാശ്ശേരി 11:23 11:25 2894 3
33 തിരുവല്ല 11:33 11:35 2902 3
34 ചെങ്ങന്നൂർ 11:43 11:45 2911 3
35 മാവേലിക്കര 11:53 11:55 2923 3
36 കായംകുളം ജംക്ഷൻ 12:03 12:05 2931 3
37 കൊല്ലം ജംക്ഷൻ 13:00 13:05 2972 3
38 വർക്കല 13:23 13:25 2995 3
39 തിരുവനന്തപുരം പേട്ട 13:48 13:50 3034 3
40 തിരുവനന്തപുരം സെൻട്രൽ 14:20 Destination 3036 3

അവലംബം

[തിരുത്തുക]
  1. "Railway Budget speech 1977-78 (interim)" (PDF). www.indianrailways.gov.in. Government of India, Ministry of Railways. 28 March 1977.
  2. "Railway Budget speech 1983-84" (PDF). www.indianrailways.gov.in. Government of India, Ministry of Railways. 24 March 1983.
  3. 3.0 3.1 "New Rakes, New Life: Kerala Gets Independent Rajyarani Express Available For Service From November". Swarajya. 2 November 2018. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. 4.0 4.1 india9.com
  5. http://indiarailinfo.com/train/935/59/664
  6. http://indiarailinfo.com/train/935/59/664/1
"https://ml.wikipedia.org/w/index.php?title=കേരള_എക്സ്പ്രസ്&oldid=4108727" എന്ന താളിൽനിന്ന് ശേഖരിച്ചത്