കോട്ടയം തീവണ്ടി നിലയം
ദൃശ്യരൂപം
| കോട്ടയം തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ | |
|---|---|
| സ്ഥലം | |
| Coordinates | 9°35′42″N 76°31′52″E / 9.595°N 76.531°E |
| ജില്ല | കോട്ടയം |
| സംസ്ഥാനം | കേരളം |
| സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + |
| പ്രവർത്തനം | |
| കോഡ് | KTYM |
| ഡിവിഷനുകൾ | തിരുവനന്തപുരം |
| സോണുകൾ | SR |
| പ്ലാറ്റ്ഫോമുകൾ | 6 |
| ചരിത്രം | |
| തുറന്നത് | ഒക്റ്റോബർ 1956 |
കേരളത്തിലെ കോട്ടയത്ത് സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് കോട്ടയം തീവണ്ടി നിലയം. എറണാകുളം കൊല്ലം പാതയുടെ ഭാഗമായി 1956-ഇൽ തുറന്നു. 1956-ഇൽ എറണാകുളവുമായും, 1958-ഇൽ കൊല്ലവുമായും ബന്ധിപ്പിക്കപ്പെട്ടു. ശബരിമല, എരുമേലി, കുമരകം, വാഗമൺ, വൈക്കം, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി എന്നിവ അടുത്താണ്. കമ്പ്യൂട്ടർവത്കരിച്ച ടിക്കറ്റ് കൗണ്ടർ, കാൽനടക്കാർക്കുള്ള മേൽപ്പാലം, ഭക്ഷണശാലകൾ, ഏ. റ്റീ. എം. എന്നിവ ലഭ്യമാണ്.
| കായംകുളം - കോട്ടയം - എറണാകുളം തീവണ്ടി പാത | |||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||||||||||||||||||||||||||||||||