കുറുപ്പംപടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുറുപ്പംപടി
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) എറണാകുളം
ഏറ്റവും അടുത്ത നഗരം പെരുമ്പാവൂർ
സിവിക് ഏജൻസി രായമംഗലം ഗ്രാമപഞ്ചായത്ത്
സമയമേഖല IST (UTC+5:30)


കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവ്വപ്പടി ബ്ളോക്കിൽ രായമംഗലം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറുപ്പംപടി.

അധികാരപരിധികൾ[തിരുത്തുക]

  • പാർലമെന്റ് മണ്ഡലം - ചാലക്കുടി
  • നിയമസഭ മണ്ഡലം - പെരുമ്പാവൂർ
  • വിദ്യഭ്യാസ ഉപജില്ല - കോതമംഗലം
  • വിദ്യഭ്യാസ ജില്ല -എറണാകുളം
  • വില്ലേജ് - പെരുമ്പാവൂർ
  • പോലിസ് സ്റ്റേഷൻ -കുറുപ്പംപടി

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • എം.ജി.എം ഹൈസ്കൂൾ, കുറുപ്പംപടി
  • സെന്റ് റീത്താസ് എൽ.പി സ്കൂൾ, മുടക്കിരി, കുറുപ്പംപടി
  • മാർത്തമറിയം യാക്കോബായ സുറിയാനി പള്ളി, കുറുപ്പംപടി
  • പീറ്റർ & പോൾ ചർച്ച്, കുറുപ്പംപടി

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

റോഡ് വഴി - പെരുമ്പാവൂർ - കോതമംഗലം വഴിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ആലുവ, അങ്കമാലി എന്നിവയാണ്.

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)

സമീപ ഗ്രാമങ്ങൾ[തിരുത്തുക]

  • മുടക്കിരായി
  • കീഴില്ലം
  • വേങ്ങൂർ
  • ചെറുകുന്നം
  • ഓടയ്ക്കാലി
  • വേങ്ങൂർ
  • കൊമ്പനാട്
  • പണിയേലി
  • പാണംകുഴി
  • അകനാട്
  • ചുണ്ടക്കുഴി
  • കോടനാട്
  • വായ്ക്കര
  • രായമംഗലം
  • കീഴില്ലം
  • മേതല
  • ഇരിങ്ങോൾ

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുറുപ്പംപടി&oldid=2773342" എന്ന താളിൽനിന്ന് ശേഖരിച്ചത്