കാർത്തിക് ശിവകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാർത്തി
Karthistudio.jpg
ജനനം
കാർത്തി ശിവകുമാർ

(1977-05-25) 25 മേയ് 1977  (43 വയസ്സ്)[1]
തമിഴ് നാട്, ഇന്ത്യ
കലാലയം
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവ കാലം2007–തുടരുന്നു
ജീവിതപങ്കാളി(കൾ)രഞ്ജിനി ചിന്നസ്വാമി (2011—തുടരുന്നു)
മാതാപിതാക്ക(ൾ)ശിവകുമാർ
ലക്ഷ്മി
ബന്ധുക്കൾസൂര്യ ശിവകുമാർ (സഹോദരൻ)
ജ്യോതിക (ജ്യേഷ്ഠ പത്നി)

കാർത്തിക്‌ ശിവകുമാർ (തമിഴ് : கார்த்திக் சிவகுமார் ; ജനിച്ചത്: 1977 മെയ്‌ 25) പൊതുവേ അറിയപെടുന്നത് കാർത്തി എന്നാണ്‌. ഇദേഹം ഒരു തമിഴ് നടനാണ്. നടൻ ശിവകുമാർ അണ് ഇദേഹത്തിന്റെ പിതാവ്. നടൻ സൂര്യയുടെ സഹോദരൻ കൂടിയാണ് ഇദേഹം. 2007-ൽ മികച്ച വിജയം നേടിയ പരുത്തിവീരൻ എന്ന സിനമയിലുടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയർ തുടങ്ങിയ പല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇതിനു ശേഷം ഇദേഹം കൊമേഴ്സ്യൽ ചിത്രങ്ങളായ ആയിരത്തിൽ ഒരുവൻ, പൈയ്യ, നാൻ മഹാൻ അല്ല, സിരുതെയ്‌ എന്നി ചിത്രങ്ങളിലുടേയാണ് തമിഴ് സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്. ആദ്യത്തെ തുടർച്ചയായ അഞ്ചു ചിത്രങ്ങൾ വൻ ഹിറ്റ്‌ ആയെങ്കിലും പിന്നീട് വന്ന മൂന്നു ചിത്രങ്ങൾ കാർത്തിക്ക് പരാജയമാണ് നൽകിയത്. പക്ഷെ അതിനു ശേഷം ഇറങ്ങിയ ബിരിയാണി എന്ന ചിത്രം കാർത്തിയെ വീണ്ടു തിരിച്ച്‌ എത്തിച്ചു.


 == അഭിനയിച്ച ചിത്രങ്ങൾ ==
വര്ഷം: ചിത്രം സഹതാരങ്ങൾ സംവിധായകൻ കഥാപാത്രം കുറിപ്പുകൾ
2004 ആയുധ എഴുത്ത്
2007 പരുത്തിവീരൻ പ്രിയാ മണി അമീർ സുൽത്താൻ പരുത്തിവീരൻ
2010 പൈയ്യ തമന്ന എൻ ലിങ്കുസ്വാമി ശിവ
ആയിരത്തിൽ ഒരുവൻ റീമ സെൻ സെൽവ രാഘവൻ മുത്തു
നാൻ മഹാൻ അല്ല കാജൽ അഗർവാൾ സുശീന്ദ്രൻ ജീവ പ്രകാശം
2011 സിറുത്തൈ സന്താനം , തമന്ന ശിവ രത്നവേൽ പാണ്ടിയൻ , റോക്കറ്റ് രാജ
കോ
2012 ശകുനി സന്താനം , പ്രകാശ് രാജ് ശങ്കർ ദയാൽ കമലക്കണ്ണൻ
2013 അലക്സ് പാണ്ടിയൻ സന്താനം , അനുഷ്ക ഷെട്ടി സുരാജ് അലക്സ് പാണ്ടിയൻ
ഓൾ ഇൻ ഓൾ അഴക് രാജ പ്രഭു , കാജൽ അഗർവാൾ , സന്താനം എം രാജേഷ് അഴക് രാജ
ബിരിയാണി ഹൻസിക വെങ്കട്പ്രഭു സുകൻ
2014 മദ്രാസ് കാതറിൻ ട്രീസ രഞ്ജിത്ത് കാളി
2015 കൊമ്പൻ ലക്ഷ്മി മേനോൻ എം മുത്തയ്യ കൊമ്പൈയാ പാണ്ടിയൻ
2016 ഊപിരി നാഗാർജുന , തമന്ന വംശി പൈദിപ്പള്ളി സീനു
തോഴ
കാഷ്മോറ നയൻതാര , ഗോകുൽ കാഷ്മോറ , രാജ് നായക് - കാട്ര് വെളിയിടൽ മണിരത്നം വരുൺ ചക്രപാണി
2017 കാട്ര് വെളിയിടൽ മണിരത്നം വരുൺ ചക്രപാണി
തീരൻ അധികാരം ഒൻട്ര് രാകുൽ പ്രീത് സിങ് വിനോദ് തീരൻ തിരുമാരൻ
2018 കടൈകുട്ടി സിങ്കം പാണ്ടിരാജ് ഗുണ സിങ്കം
2019 ദേവ് പ്രകാശ് രാജ് , രാകുൽ പ്രീത് സിങ് രജത് രവിശങ്കർ ദേവ്
2019 കൈതി നരേൻ ലോകേഷ് കനഗരാജ് ദില്ലി
2019 തമ്പി ജ്യോതിക , സത്യരാജ് ജിത്തു ജോസഫ് ശരവണൻ

അവലംബം[തിരുത്തുക]

  1. "Karthi- Biography". Jointscene. JOINT SCENE LTD. ശേഖരിച്ചത് 2011 November 7.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർത്തിക്_ശിവകുമാർ&oldid=3252491" എന്ന താളിൽനിന്ന് ശേഖരിച്ചത്