Jump to content

വെങ്കട് പ്രഭു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെങ്കട്
വെങ്കട് പ്രഭു
ജനനം
വെങ്കട് കുമാർ ഗംഗൈ അമരൻ

(1975-11-07) നവംബർ 7, 1975  (49 വയസ്സ്)
തൊഴിൽഅഭിനേതാവ്, ചലച്ചിത്രസംവിധായകൻ, പിന്നണിഗായകൻ, തിരക്കഥാകൃത്ത്
സജീവ കാലം1987-ഇതുവരെ
ജീവിതപങ്കാളി(കൾ)രാജലക്ഷ്മി(2001-ഇതുവരെ)
വെബ്സൈറ്റ്http://www.venkatprabhu.com/

വെങ്കട് കുമാർ ഗംഗൈ അമരൻ (ജനനം നവംബർ 7,1975), അഥവാ വെങ്കട് പ്രഭു (തമിഴ്: வெங்கட் பிரபு) ഒരു ഇന്ത്യൻ ചലച്ചിത്രകാരനാണ്.സംവിധായകനെന്ന നിലയിൽ കുറഞ്ഞ കാലം കൊണ്ടു തന്നെ തമിഴ് സിനിമാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു.2007ൽ ചെന്നൈ 600028 എന്ന ചിത്രത്തോടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.അദ്ദേഹം സംവിധാനം ചെയ്ത മറ്റു പ്രധാന ചിത്രങ്ങൾ സരോജ,ഗോവ,മങ്കാത്ത തുടങ്ങിയവയാണ്.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെങ്കട്_പ്രഭു&oldid=3928080" എന്ന താളിൽനിന്ന് ശേഖരിച്ചത്