കാർത്തിക് ശിവകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാർത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാർത്തി
Karthistudio.jpg
ജനനംകാർത്തി ശിവകുമാർ
(1977-05-25) 25 മേയ് 1977 (പ്രായം 42 വയസ്സ്)[1]
തമിഴ് നാട്, ഇന്ത്യ
ഭവനംചെന്നൈ, തമിഴ് നാട്, ഇന്ത്യ
പഠിച്ച സ്ഥാപനങ്ങൾ
തൊഴിൽചലച്ചിത്ര അഭിനേതാവ്
സജീവം2007–തുടരുന്നു
ജീവിത പങ്കാളി(കൾ)രഞ്ജിനി ചിന്നസ്വാമി (2011—തുടരുന്നു)
മാതാപിതാക്കൾശിവകുമാർ
ലക്ഷ്മി
ബന്ധുക്കൾസൂര്യ ശിവകുമാർ (സഹോദരൻ)
ജ്യോതിക (ജ്യേഷ്ഠ പത്നി)

കാർത്തിക്‌ ശിവകുമാർ (തമിഴ് : கார்த்திக் சிவகுமார் ; ജനിച്ചത്: 1977 മെയ്‌ 25) പൊതുവേ അറിയപെടുന്നത് കാർത്തി എന്നാണ്‌. ഇദേഹം ഒരു തമിഴ് നടനാണ്. നടൻ ശിവകുമാർ അണ് ഇദേഹത്തിന്റെ പിതാവ്. നടൻ സൂര്യയുടെ സഹോദരൻ കൂടിയാണ് ഇദേഹം. 2007-ൽ മികച്ച വിജയം നേടിയ പരുത്തിവീരൻ എന്ന സിനമയിലുടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിലെ മികച്ച അഭിനയത്തിനു ഫിലിംഫെയർ തുടങ്ങിയ പല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഇതിനു ശേഷം ഇദേഹം കൊമേഴ്സ്യൽ ചിത്രങ്ങളായ ആയിരത്തിൽ ഒരുവൻ, പൈയ്യ, നാൻ മഹാൻ അല്ല, സിരുതെയ്‌ എന്നി ചിത്രങ്ങളിലുടേയാണ് തമിഴ് സിനിമയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചത്. ആദ്യത്തെ തുടർച്ചയായ അഞ്ചു ചിത്രങ്ങൾ വൻ ഹിറ്റ്‌ ആയെങ്കിലും പിന്നീട് വന്ന മൂന്നു ചിത്രങ്ങൾ കാർത്തിക്ക് പരാജയമാണ് നൽകിയത്. പക്ഷെ അതിനു ശേഷം ഇറങ്ങിയ ബിരിയാണി എന്ന ചിത്രം കാർത്തിയെ വീണ്ടു തിരിച്ച്‌ എത്തിച്ചു .

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Karthi- Biography". Jointscene. JOINT SCENE LTD. ശേഖരിച്ചത് 2011 November 7.
  2. "Reliance Mobile Vijay Awards – The Awards Ceremony". Star Box office. ശേഖരിച്ചത് August 13, 2011.
  3. "Vijay Awards 2011: List Of Nominations". News365today. ശേഖരിച്ചത് November 7, 2011.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

Year Film Role Notes
2007 പരുത്തിവീരൻ പരുത്തിവീരൻ ഫിലിംഫെയർ അവാർഡ് - മികച്ച നടൻ
തമിഴ്‌നാട്‌ സംസ്ഥാന ചലച്ചിത്രപുരസ്കാരം - പ്രത്യേക ജൂറി പുരസ്കാരം
വിജയ്‌ അവാർഡ് - മികച്ച പുതുമുഖ നടൻ [2]
2010 ആയിരത്തിൽ ഒരുവൻ മുത്തു ഫിലിംഫെയർ അവാർഡ് - മത്സര ഇനത്തിൽ (മികച്ച നടൻ)
2010 പൈയ്യ ശിവ ഫിലിംഫെയർ അവാർഡ് - മത്സര ഇനത്തിൽ (മികച്ച നടൻ)
2010 നാൻ മഹാൻ അല്ല ജീവ വിജയ്‌ അവാർഡ് - മത്സര ഇനത്തിൽ (മികച്ച നടൻ)[3]
2011 സിറുതൈ രത്നവേൽ പാണ്ട്യൻ,
'റോക്കറ്റ് ' രാജാ
2011 കോ സ്വയം പ്രത്യേക വേഷം
2012 സഗുനി "കമൽ"
2012 അലക്സ്‌ പാണ്ട്യൻ
2013 ആൾ ഇൻ ആൾ അഴക് രാജാ "അഴക് രാജ "
2013 ബിരിയാണി- എ വെങ്കട്പ്രഭു ഡയെറ്റ് "സുഗൻ"
2014 മദ്രാസ്‌
2015 കൊമ്പൻ
2015 ഇനി ഏഴു നാൾ
2015 കഷ്മോറ
2017 തീരൻ അധികാരം ഒൻട്ര് തീരൻ തിരുമാരൻ
2018 കടയകുട്ടി സിങ്കം
"https://ml.wikipedia.org/w/index.php?title=കാർത്തിക്_ശിവകുമാർ&oldid=2914561" എന്ന താളിൽനിന്ന് ശേഖരിച്ചത്