കാവുംതറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ  നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ ചെറിയ ഗ്രാമ പ്രദേശമാണ് കാവുന്തറ. നടുവണ്ണൂർ ടൗണിൽ നിന്നും 4 കിലോ മീറ്റർ മാറിയാണ് കാവുന്തറ സ്ഥിതി ചെയ്യുന്നത്. നിരവധി കലാകാരന്മാർക്ക് ജന്മം നൽകയ ഇവിടം മിത്തുകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും സമ്പന്നമാണ്. ഖാൻ കാവിൽ,പാപ്പൻ കാവിൽ ,പ്രദീപ്കുമാർ കാവുന്തറ, ,രമേശ് കാവിൽ എന്ന് തുടങ്ങി നിരവധി കലാകാരന്മാർ ഇവിടത്തുകാരാണ്.

"https://ml.wikipedia.org/w/index.php?title=കാവുംതറ&oldid=3562766" എന്ന താളിൽനിന്ന് ശേഖരിച്ചത്