ഓർമ്മയുടെ അറകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓർമ്മയുടെ അറകൾ
Authorവൈക്കം മുഹമ്മദ് ബഷീർ
Country ഇന്ത്യ
Languageമലയാളം
Genreഓർമ്മക്കുറിപ്പുകൾ
Publisherനാഷണൽ ബുക്ക് സ്റ്റോൾ
Publication date
1973

വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഓർമ്മയുടെ അറകൾ. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന കുറിപ്പുകൾ 1973-ൽ നാഷണൽ ബുക്സ്റ്റാൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു[1]. ബി.എം. ഗഫൂർ, പി.കെ. മുഹമ്മദ്, ഐ.വി. ശശി, പുനലൂർ രാജൻ, ശ്രീധരൻ, എം.എ. ഹകീം, കെ.കെ. ആമു തുടങ്ങിയവരുമായുള്ള സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ്, അപൂർണ്ണമായ ഈ ആത്മകഥ തുടരുന്നത് [2][3].

അവലംബം[തിരുത്തുക]

  1. Books India, Issues 3–4. National Book Trust. 1973. p. 57. 
  2. Indian Literature, Volume 45. Sahitya Akademi. 2001. p. 11. 
  3. "Works by Vaikom Muhammad Basheer".
"https://ml.wikipedia.org/w/index.php?title=ഓർമ്മയുടെ_അറകൾ&oldid=2838141" എന്ന താളിൽനിന്നു ശേഖരിച്ചത്