യാ ഇലാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ നർമ്മമധുരവും ചിന്തോദ്ദീപകവുമായ കഥകളുടെയും ലേഖനങ്ങളുടെയും കവിതകളുടെയും സമാഹാരമാണ് യാ ഇലാഹി[1]. ബഷീർ മരണപ്പെട്ട് മൂന്നു വർഷത്തിനു ശേഷം, അദ്ദേഹത്തിന്റെ പഴയ ഫയലുകളിൽ നിന്ന് കണ്ടെടുത്ത സൃഷ്ടികൾ ചേർത്താണ് യാ ഇലാഹി പ്രസിദ്ധീകരിച്ചത്. ചെറുകഥകളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്.[2]

അവലംബം[തിരുത്തുക]

  1. http://malayalambookstore.com/book/യാ-ഇലാഹി/4797/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-08-25.
"https://ml.wikipedia.org/w/index.php?title=യാ_ഇലാഹി&oldid=3642284" എന്ന താളിൽനിന്ന് ശേഖരിച്ചത്