ആനവാരിയും പൊൻകുരിശും
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു നോവലാണ് ആനവാരിയും പൊൻകുരിശും.
ആനവാരിയും പൊൻകുരിശും പണ്ട് വെറും രാമൻ നായരും തോമയും ആയിരുന്നു. അവർക്ക് ഈ ബഹുമതികൾ അവർക്ക് ആരു കൊടുത്തു? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ നോവലെന്ന് ബഷീർ പറയുന്നു . സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാങ്കൽപ്പിക ഗ്രാമതതിലാണ് കഥ നടക്കുന്നത്.ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ രസകരമായ ഒരു ചെറുകഥയാണിത്