മാന്ത്രികപ്പൂച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാന്ത്രികപ്പൂച്ച
Authorവൈക്കം മുഹമ്മദ് ബഷീർ
Countryഇന്ത്യ
Languageമലയാളം
Genreനോവൽ
Publication date
1968
ISBNNA

വൈക്കം മുഹമ്മദ് ബഷീർ രചിച്ച കഥയാണ് മാന്ത്രികപ്പൂച്ച. 1968 ലാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയത്. ബേപ്പൂരിലുള്ള വീട്ടിൽ വച്ചാണ് ഈ കൃതി അദ്ദേഹം രചിച്ചത്. [1]

അവലംബം[തിരുത്തുക]

  1. "ഉന്മാദം വരുമ്പോൾ ബഷീർ ..." മാതൃഭൂമി പത്രം. ശേഖരിച്ചത്: 2017-07-06.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാന്ത്രികപ്പൂച്ച&oldid=2580444" എന്ന താളിൽനിന്നു ശേഖരിച്ചത്