എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാസർഗോഡ്
ആദർശസൂക്തം | "Innovate and Leap Ahead" |
---|---|
തരം | Education and Research Institution |
പ്രധാനാദ്ധ്യാപക(ൻ) | Prof Dr K A Navas |
ബിരുദവിദ്യാർത്ഥികൾ | 2500 |
44 | |
സ്ഥലം | കാസർഗോഡ്, കേരളം, ഇന്ത്യ |
ക്യാമ്പസ് | 54-acre (220,000 m2) |
വെബ്‌സൈറ്റ് | www.lbscek.ac.in |
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പൊവ്വൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജാണ് എൽ.ബി.എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ്[1]. സർക്കാർ നിയന്ത്രണത്തിലുള്ള കേരളത്തിലെ ആദ്യത്തെ സാശ്രയ എഞ്ചിനീയറിംഗ് കോളേജ് ആണ് 1993 ൽ സ്ഥാപിതമായ എൽ ബി എസ് കോളജ് ഓഫ് എഞ്ചിനീയറിംഗ്.എ.ഐ.സി.ടി. ഇ. യുടെ അംഗീകാരമുള്ള എൽ.ബി.എസ്. കോളേജ് കണ്ണൂർ സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു[2] .
കോഴ്സുകൾ[തിരുത്തുക]
ബിരുദ കോഴ്സുകൾ[തിരുത്തുക]
റെഗുലർ ബി.ടെക് കോഴ്സുകൾ[തിരുത്തുക]

- സിവിൽ എഞ്ചിനീയറിംഗ്
- മെക്കാനിക്കൽ എഞ്ചിനീയറിംഗ്
- ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രൊണിക്സ് എഞ്ചിനീയറിംഗ്
- ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്*
- കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്
- ഇൻഫർമേഷൻ ടെക്നോളജി
ബിരുദാനന്തര ബിരുദ കോഴ്സുകൾ[തിരുത്തുക]
എം.ടെക് കോഴ്സുകൾ[തിരുത്തുക]
- തെർമൽ ആൻറ് ഫ്ലൂയിഡ് എഞ്ചിനീയറിംഗ്
- വി.എൽ.എസ്.ഐ ആന്റ് സിഗ്നൽ പ്രൊസെസ്സിങ്
- കമ്പ്യുട്ടർ സയൻസ` ആന്റ് ഇൻഫർമേഷ്ൻ സെക്യുരിറ്റി
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

LBS Engineering College, Kasaragod എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
http://www.lbscek.org/ Archived 2012-04-13 at the Wayback Machine.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-02-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-02.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2012-05-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-02.