എഫി ഗ്രേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Effie Gray
Gray portrait c. (she thought the portrait made her look like "a graceful doll")[1]
Gray portrait c. (she thought the portrait made her look like "a graceful doll")[1]
ജനനംEuphemia Chalmers Gray
(1828-05-07)7 മേയ് 1828
Perth, Perthshire, Scotland
മരണം23 ഡിസംബർ 1897(1897-12-23) (പ്രായം 69)
Perth, Perthshire, Scotland
തൊഴിൽAuthor, Artist
ദേശീയതScottish
English[അവലംബം ആവശ്യമാണ്]
PeriodVictorian era
പങ്കാളിJohn Ruskin (1848 – 1854; annulled)
John Everett Millais (1855 – 1896; John Everett Millais's death)
കുട്ടികൾ8 children, including Everett; George; Effie; Mary; Alice; Geoffroy; and Sophie.

യൂഫീമിയ ചാൾമേഴ്സ് മില്ലെയ്സ്, ലേഡി മില്ലെയ്സ് (née Gray; 7 മേയ് 1828 - ഡിസംബർ 23, 1897) ഒരു കലാകാരിയും എഴുത്തുകാരിയും ആയിരുന്നു. പ്രീ റേഫേലൈറ്റ് ചിത്രകാരനായ ജോൺ എവെറെറ്റ് മില്ലെയ്സിന്റെ ഭാര്യയായിരുന്ന എഫി ഗ്രേ വിമർശകനായ ജോൺ റസ്കിൻറെ മുൻ ഭാര്യയും ആയിരുന്നു. മില്ലെയ്സ് റസ്കിൻറെ അനുയായി ആയിരുന്നു. ഈ പ്രശസ്തമായ വിക്ടോറിയൻ "പ്രണയ ത്രികോണം" നാടകങ്ങളിലും, സിനിമകളിലും, ഓപ്പറകളിലും നാടകീയമായി അവതരിപ്പിക്കപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എഫി_ഗ്രേ&oldid=3795721" എന്ന താളിൽനിന്ന് ശേഖരിച്ചത്