Jump to content

ദ റൂളിംഗ് പാഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Ruling Passion
കലാകാരൻJohn Everett Millais
വർഷം1885
MediumOil on canvas
അളവുകൾ160.7 cm × 215.9 cm (63.3 ഇഞ്ച് × 85.0 ഇഞ്ച്)
സ്ഥാനംKelvingrove Art Gallery and Museum, Glasgow,

1885-ൽ റോയൽ അക്കാദമി എക്സിബിഷനിൽ പ്രദർശിപ്പിച്ച ജോൺ എവെറെറ്റ് മില്ലെയ്സ് വരച്ച ഒരു ചിത്രം ആണ് ദ റൂളിംഗ് പാഷൻ. (The Ornithologist). ഒരു വൃദ്ധൻ അഫോൾസ്റ്ററി സോഫയുടെ മുകളിൽ ചാരികിടന്നുകൊണ്ട് കുറച്ചു കുട്ടികൾക്കും ഒരു സ്ത്രീക്കും സ്റ്റഫ് ചെയ്ത ഒരു കിങ് ബേർഡ്-ഓഫ്-പാരഡൈസ് പക്ഷിയെ കാണിച്ചുകൊടുക്കുന്നതായി ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഇടതുഭാഗത്തുള്ള പ്രായമുള്ള പെൺകുട്ടി റെസ്പ്ലെൻഡൻറ് ക്വെറ്റ്സൽ പക്ഷിയെ ചേർത്തുപിടിച്ചിരിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. Tree, Isabella (2004). The bird man: the extraordinary story of John Gould. London: Ebury. ISBN 0-09-189579-0.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദ_റൂളിംഗ്_പാഷൻ&oldid=3921173" എന്ന താളിൽനിന്ന് ശേഖരിച്ചത്