ദ റിട്ടേൺ ഓഫ് ദ ഡൗവ് ടു ദ ആർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Return of the Dove to the Ark. Oil on canvas. 88.2 × 54.9 cm

1851-ൽ പൂർത്തിയായ സർ ജോൺ എവെറെറ്റ് മില്ലെയ്സ് ചിത്രീകരിച്ച എണ്ണച്ചായചിത്രം ആണ് ദ റിട്ടേൺ ഓഫ് ദ ഡൗവ് ടു ദ ആർക്ക്. ഓക്സ്ഫോർഡിലെ ആഷ്മോലിയൻ മ്യൂസിയത്തിലെ തോമസ് കോംബ് ശേഖരത്തിൽ ആണ് ഈ ചിത്രം കാണപ്പെടുന്നത്.[1] നോഹയുടെ മരുമക്കളിൽ രണ്ടുപേർ പ്രാവിനെ പരിലാളിച്ചുകൊണ്ടുനിൽക്കുന്നതായി ബൈബിളിൽ നിന്നുള്ള ഒരു രംഗം ചിത്രീകരിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]