ദ വേൽ ഓഫ് റെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Vale of Rest
Millais - Das Tal der Stille.jpg
ArtistJohn Everett Millais
Year1858–1859
LocationTate Britain

ജോൺ എവെറെറ്റ് മില്ലെയ്സ് ചിത്രീകരിച്ച ഒരു ചിത്രം ആണ് ദ വേൽ ഓഫ് റെസ്റ്റ് (1858-1859). ഈ ചിത്രത്തിൽ ഒരു സെമിത്തേരിയും രണ്ട് കന്യാസ്ത്രീകളും സെമിത്തേരി ചുവരുകൾക്ക് അപ്പുറത്ത് ഒരു ചെറിയ ചാപ്പലും ബെല്ലും കാണാം. ഈ കന്യാസ്തീകൾ റോമൻ കത്തോലിക്കാ കന്യാസ്ത്രീകളാണെന്നതിന് യാതൊരു തെളിവുമില്ല.

അവലംബം[തിരുത്തുക]

External videos
Millais' The Vale of Rest, Smarthistory[1]
  1. "Millais' The Vale of Rest". Smarthistory at Khan Academy. ശേഖരിച്ചത് March 28, 2013.
"https://ml.wikipedia.org/w/index.php?title=ദ_വേൽ_ഓഫ്_റെസ്റ്റ്&oldid=3695861" എന്ന താളിൽനിന്ന് ശേഖരിച്ചത്