എ ഹ്യൂഗോനോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Huguenot on St. Bartholomew's Day
കലാകാരൻJohn Everett Millais
വർഷം1852
MediumOil on canvas
അളവുകൾ92.71 cm × 64.13 cm (36.5 in × 25.25 in)
സ്ഥാനംPrivate collection

A Huguenot, on St. Bartholomew's Day, Refusing to Shield Himself from Danger by Wearing the Roman Catholic Badge. (See the Protestant Reformation in France, vol. ii., page 352) (1851–52) എന്ന തലക്കെട്ടോടുകൂടി പ്രദർശിപ്പിച്ചിരിക്കുന്ന ഈ ചിത്രം പ്രീ- റാഫേലൈറ്റ് ശൈലിയിൽ ജോൺ എവെറെറ്റ് മില്ലെയ്സ്, ചിത്രീകരിച്ചതാണ്. 1852-ൽ ഈ ചിത്രം ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ആർട്ട്സിലെ ശേഖരത്തിലുൾപ്പെടുത്തി. ഈ നീണ്ട ശീർഷകം, A Huguenot or A Huguenot, on St Bartholomew's Day എന്ന് പിന്നീട് സംഗ്രഹിച്ചു.[1]ഈ ചിത്രത്തിൽ ഒരു ജോഡി യുവ പ്രണയിതാക്കളെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു നാടകീയ വഴിത്തിരിവ് നൽകാനായി പ്രൊട്ടസ്റ്റന്റ് ആയ പ്രണയിതാവിന് കത്തോലിക് ആയ യുവതി റോമൻ കത്തോലിക്കാ മതത്തോടു വിധേയത്വം പ്രഖ്യാപിക്കുന്ന വെളുത്ത കൈപ്പട്ട കെട്ടികൊടുക്കുന്നു.

അവലംബം[തിരുത്തുക]

  1. Jason Rosenfeld, John Everett Millais, Phaidon Press Ltd., 2012, pp. 35, 66-8, 71-2, 74-5, 84, 88, 91, 111-12, 114, 133, 146.
"https://ml.wikipedia.org/w/index.php?title=എ_ഹ്യൂഗോനോട്ട്&oldid=3695831" എന്ന താളിൽനിന്ന് ശേഖരിച്ചത്