ദ ഓർഡർ ഓഫ് റിലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Order of Release, 1746
Millais Order of Release.jpg
ArtistJohn Everett Millais
Year1852
MediumOil on canvas
Dimensions102.9 cm × 73.7 cm (40.5 in × 29.0 in)
LocationTate Britain, London

1853-ൽ ജോൺ എവെറെറ്റ് മില്ലെയ്സ് ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രം ആണ് ദ ഓർഡർ ഓഫ് റിലീസ്,1746 . മില്ലെയ്സ് തന്റെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന പ്രീ-റാഫലിറ്റിസം ശൈലിയിൽ നിന്ന് അകന്നുപോകുന്നതായി ഈ ചിത്രത്തിലൂടെ ശ്രദ്ധേയമാണ്. ഈ ചിത്രത്തിന് മാതൃകയായിരുന്ന ഇഫ്രി ഗ്രേ, പിന്നീട് സ്വന്തം ഭർത്താവ് ജോൺ റസ്കിനുമായുള്ള ബന്ധം വേർപെടുത്തി, മിലായ്സിനെ വിവാഹം ചെയ്തു. 1745,-ലെ യാക്കോബൈറ്റ് കലാപകാലത്ത് തടവിലാക്കപ്പെട്ട ഒരു സ്കോട്ടിഷ് പടയാളി വിടുതൽ ഉത്തരവുമായി തൻറെ കുടുംബത്തിൽ മടങ്ങിയെത്തുന്ന രംഗം ചിത്രീകരിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_ഓർഡർ_ഓഫ്_റിലീസ്&oldid=3251896" എന്ന താളിൽനിന്ന് ശേഖരിച്ചത്