ദാന്തെ ഗബ്രിയൽ റോസെറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദാന്തെ ഗബ്രിയൽ റോസെറ്റി
ജോർജ് ഫ്രെഡറിക് വാട്ട്സ് വരച്ച ദാന്തെ ഗബ്രിയൽ റോസെറ്റി -യുടെ ഛായാചിത്രം c. 1871,
ജോർജ് ഫ്രെഡറിക് വാട്ട്സ് വരച്ച ദാന്തെ ഗബ്രിയൽ റോസെറ്റി -യുടെ ഛായാചിത്രം c. 1871,
ജനനം(1828-05-12)12 മേയ് 1828
ലണ്ടൺ , ഇംഗ്ലണ്ട്
മരണം9 ഏപ്രിൽ 1882(1882-04-09) (പ്രായം 53)
ബിർട്ടിങ്ങ്ട്ടൺ, കെന്റ്, ഇംഗ്ലണ്ട്
Occupationകവി,ചിത്രകാരൻ
Signature

ദാന്തെ ഗബ്രിയൽ റോസെറ്റി (/ˈdænti ˈɡbriəl rəˈzɛti/; [1]മെയ് 12 1828 - ഏപ്രിൽ 9 1882) ഒരു ഇംഗ്ലീഷ് എഴുത്തുകാരനും, പെയിന്ററും, ചിത്രീകരണം നടത്തുന്നയാളും, പരിഭാഷകനുമായിരുന്നു. ഇദ്ദേഹമാണ്, 1842-ൽ വില്ല്യം ഹോൾമാൻ ഹണ്ട്, ജോൺ എവററ്റ് മില്ല്യാസ് എന്നിവരോടൊപ്പം പ്രി-റാഫേലൈറ്റ് ബ്രദർഹുഡ് സ്ഥാപിച്ചത്, ഇത് പിന്നീടുള്ള രണ്ടാം തലമുറ കലാകാരന്മാരെ കൂടുതൽ ഉത്തേജിപ്പിച്ചു, വില്ല്യം മോറിസ്, എഡ്വാവാർഡ് ബേൺ ജോൺസ് എന്നിവർ അതിനുദാരഹരണമാണ്. ദാന്തെയുടെ പ്രവർത്തനങ്ങൾ യുറോപ്പ്യൻ സിമ്പോളിസ്റ്റുകളേയും സ്വാധീനിച്ചു, ഒപ്പം അസതെറ്റിക് ചലനങ്ങളുടെ മുൻഗാമിയാകുകയും ചെയ്തു.

  1. "Dante Gabriel Rossetti - Definition, pictures, pronunciation and usage notes - Oxford Advanced Learner's Dictionary at OxfordLearnersDictionaries.com". oxfordlearnersdictionaries.com.