എഡ്ഗർ ഡൈക്സ്ട്രാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Edsger Wybe Dijkstra
ജനനം(1930-05-11)മേയ് 11, 1930
Rotterdam, Netherlands
മരണംഓഗസ്റ്റ് 6, 2002(2002-08-06) (പ്രായം 72)
Nuenen, Netherlands
മേഖലകൾComputer science
സ്ഥാപനങ്ങൾMathematisch Centrum
The University of Texas at Austin
അറിയപ്പെടുന്നത്Dijkstra's algorithm
Goto Considered Harmful
THE multiprogramming system
Semaphore
പ്രധാന പുരസ്കാരങ്ങൾTuring Award
Association for Computing Machinery

എഡ്ഗർ ഡൈക്സ്ട്രാ (ജനനം:1930 മെയ് 11, മരണം:2002 ഓഗസ്റ്റ് 6) പ്രോഗ്രാമിംഗ് ഭാഷകളുടെ വികസനത്തിന് നൽകിയ അടിസ്ഥാനപരമായ സംഭാവനകളുടെ പേരിലാണ് എഡ്ഗർ ഡൈക്സ്ട്രാ സ്മരിക്കപ്പെടുന്നത്. 'ഷോർട്ടസ്റ്റ് പാത്ത് അൽഗരിതം' എന്ന ഗ്രാഫ് ആൽഗരിതം വികസിപ്പിച്ചു. ഈ ആൽഗരിതം ഡൈക്സ്ട്രാസ് ആൽഗരിതം എന്ന പേരിൽ അറിയപ്പെടുന്നു.'THE' എന്നൊരു ഓപ്പറേറ്റിംഗ് സിസ്റ്റം, ഡിസ്ട്രിബ്യൂട്ട്ഡ് സിസ്റ്റത്തിലെ 'സെൽഫ് സ്റ്റെബ്ലൈസേഷൻ' സംബന്ധിച്ച ആശയങ്ങൾ എന്നിവയും ഡൈക്സ്ട്രാ കമ്പ്യൂട്ടർ ലോകത്തിന് നൽകി.ആദ്യത്തെ അൽഗോൾ കമ്പയിലർ സ്ഥാപിച്ച ടീമിലും അംഗമായിട്ടുണ്ട്. 1972ൽ ടൂറിങ് പുരസ്കാരം ലഭിച്ചു.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=എഡ്ഗർ_ഡൈക്സ്ട്രാ&oldid=2785142" എന്ന താളിൽനിന്ന് ശേഖരിച്ചത്