ഉപയോക്താവിന്റെ സംവാദം:Dsbabu

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Dsbabu !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- അനൂപൻ 11:34, 27 ഡിസംബർ 2007 (UTC)

ഡി. സുധീന്ദ്രബാബു[തിരുത്തുക]

അപ്രശസ്തരായ വ്യക്തികളെക്കുറിച്ച് ലേഖനങ്ങൾ വരുമ്പോഴാണ്‌ ലേഖനത്തിൽ ശ്രദ്ധേയതാ ഫലകം ചേർക്കുന്നത്.താങ്കൾ തുടങ്ങിയ സുധീന്ദ്രബാബു എന്ന ലേഖനം അത്തരമൊരു വ്യക്തി ആയതിനാലാണ്‌ ആ ലേഖനത്തിൽ ഫലകം ചേർ‍ത്തത്.ഇതിനെക്കുറിച്ചുള്ള താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ ചേർക്കുക.സഹകരണം പ്രതീക്ഷിച്ചു കൊണ്ട് സ്നേഹത്തോടെ --അനൂപൻ 11:52, 29 ഡിസംബർ 2007 (UTC)

ചിത്രം:ഡി. സുധീന്ദ്രബാബു.jpg[തിരുത്തുക]

താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രം:ഡി. സുധീന്ദ്രബാബു.jpg എന്ന ചിത്രത്തിന്‌ ലൈസൻസ് നൽകി കാണുന്നില്ല.ലൈസൻസ് ഇല്ലാത്ത ചിത്രങ്ങൾ മായ്ക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ചിത്രത്തിന്റെ താൾ തിരുത്തി ഇവിടെ കാണുന്ന ലൈസൻസിൽ അനുയോജ്യമായത് നൽകുക.

താങ്കളെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്.താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ നൽകുമല്ലോ.

ഒരു താളിൽ ചിത്രം നൽകുന്നതിനായി [[ചിത്രത്തിലെന്റെ പേര്‌.jpg|left|200px|ചിത്രത്തിന്റെ ചുരുക്കം]] എന്നു നൽകിയാൽ മതിയാകും സ്നേഹത്തോടെ --അനൂപൻ 10:19, 10 ജനുവരി 2008 (UTC)

ആത്മകഥ[തിരുത്തുക]

വിക്കിപീഡിയയിൽ ആതമകഥകൾ എഴുതുന്നത് തീർത്തും നിരുത്സാഹപ്പെടുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയ:ആത്മകഥ എന്ന നയം കാണുക. ഡി. സുധീന്ദ്രബാബു എന്ന ലേഖനം താങ്കളുടെ ആത്മകഥയാണെങ്കിൽ, അത് വിക്കിയുടെ ആത്മകഥാ നയം പ്രകാരം നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ പ്രസ്തുത താളിൽ {{SD|മായ്ക്കാനുള്ള കാരണം}} എന്ന് എഴുതിയാൽ മതിയാവും. --ജേക്കബ് 09:41, 11 ജനുവരി 2008 (UTC)

ലേഖനം നീക്കം ചെയ്യാനാണ് താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ താളിലെ വിവരങ്ങൾ നീക്കം ചെയ്യുന്നതിനു പകരം {{SD|മായ്ക്കാനുള്ള കാരണം}} എന്ന് എഴുതിച്ചേർത്താൽ മതിയാവും. --ജേക്കബ് 12:02, 11 ജനുവരി 2008 (UTC)
സം‌വാദം താളിൽ ഒപ്പിടാൻ ~~~~ നാലു ടിൽഡെ ചിഹ്നങ്ങൾ ഉപയോഗിച്ചാൽ മതിയാകും--അനൂപൻ 10:46, 12 ജനുവരി 2008 (UTC)

ഇപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ?

ഉപയോക്താവ്:dsbabu 19 januvari 2008

വയനാദിനം[തിരുത്തുക]

തിരുത്ത്, പരിപൂർണ്ണമായ ഒരു ലേഖനം ഉണ്ടായിത്തീരുന്നത് വരെ ലേഖനങ്ങളിൽ നിന്ന്‌ {{അപൂർണ്ണം}} എന്ന ഫലകം നീക്കം ചെയ്യാതിരിക്കുക. --ജുനൈദ് | Junaid (സം‌വാദം) 11:04, 23 ഫെബ്രുവരി 2010 (UTC)

പകർപ്പവകാശലംഘനം[തിരുത്തുക]

താങ്കൾ അപ്‌ലോഡ് ചെയ്ത പ്രമാണം:P.N.Panicker.jpg എന്ന ചിത്രം പകർപ്പവകാശലംഘനം മൂലം പെട്ടെന്ന് ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. ദയവായി ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ അതിന്റെ ഉറവിടം ചേർക്കാൻ ശ്രദ്ധിക്കുക. ആശംസകളോടെ --Vssun 15:07, 23 ഫെബ്രുവരി 2010 (UTC)

Invite to WikiConference India 2011[തിരുത്തുക]

WCI banner.png

Hi Dsbabu,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

ചേന്നാത്തുനടയല്ലേ-ചേന്നമത്ത് ആക്കണോ ബിനു (സംവാദം) 09:25, 19 സെപ്റ്റംബർ 2012 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Dsbabu,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:41, 29 മാർച്ച് 2012 (UTC)

ചേന്നമത്ത്[തിരുത്തുക]

ചേന്നാത്തുനടയല്ലേ-ചേന്നമത്ത് ആക്കണോ ബിനു (സംവാദം) 09:25, 19 സെപ്റ്റംബർ 2012 (UTC)

ചാത്തന്നൂർ മോഹൻ[തിരുത്തുക]

ചാത്തന്നൂർ മോഹൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:06, 14 ഓഗസ്റ്റ് 2013 (UTC)

നമസ്കാരം, ബാബു

പ്രൊഫഷണൽ നാടക ഗാന രചനക്കുള്ള പുരസ്കാരം (രണ്ടു തവണ;2000 ലും 2001 ലും) ചാത്തന്നൂർ മോഹന് ലഭിച്ചതായുള്ള പത്ര വാർത്തകളോ മറ്റ് അവലംബങ്ങളോ താങ്കളുടെ കൈവശമുണ്ടെങ്കിൽ ചേർക്കൂ. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ താങ്കളെടുത്ത് അപ്‌ലോഡ് ചെയ്യുന്നതിനും സ്വാഗതം. അവലംബം ചോദിച്ചുള്ള ഫലകങ്ങൾ സമവായമാകാതെ നീക്കം ചെയ്യരുതെന്നഭ്യർത്ഥിക്കുന്നു.--കണ്ണൻഷൺമുഖം (സംവാദം) 12:51, 30 ഓഗസ്റ്റ് 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Dsbabu

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:34, 16 നവംബർ 2013 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)