ഉപയോക്താവിന്റെ സംവാദം:Binnag

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ! Binnag,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സം‌വാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
--  ജിഗേഷ്  ►സന്ദേശങ്ങൾ  13:38, 20 മാർച്ച് 2007 (UTC)[മറുപടി]

ജമാ അത്തെ ഇസ്ലാമി[തിരുത്തുക]

താങ്കൾ പറഞ്ഞ കാര്യങ്ങൾ ശരിയായിരുന്നു; അവ ജമാ അത്തെ ഇസ്ലാമി ലേഖനത്തിൽ ചേർത്തിട്ടുണ്ട്‌. തെറ്റു ചൂണ്ടിക്കാണിച്ചതിന്‌ നന്ദി. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 06:56, 28 മാർച്ച് 2007 (UTC)[മറുപടി]

വിക്കിപീഡിയ എന്താണെന്നും എന്തല്ലെന്നും അറിയുക[തിരുത്തുക]

സുഹൃത്തേ,

വിക്കിപീഡിയ ഒരു എളിയ വിജ്ഞാന കോശ സംരംഭമാണ്. അവിടെ മർദ്ദകർക്കോ മർദ്ദിതർക്കോ കൂറുപ്രഖ്യാപിക്കാനല്ല ലേഖനമെഴുതേണ്ടത്. ഏതു കാര്യത്തിലും വിക്കിയുടെ നയം ഇതാണ്. താങ്കളുടെ വികാരങ്ങൾ മനസിലാക്കുന്നു. പക്ഷേ അവ അവതരിപ്പിക്കാനുള്ള വേദി വിക്കിപിഡിയ അല്ല എന്നും വിനയപൂർവം അറിയിക്കട്ടെ. ഭീകരവാദം തീവ്രവാദം എന്നീ പദങ്ങളുടെ അർഥവ്യത്യാസങ്ങൾ മനസിലാക്കുന്നതു നല്ലതാണെന്നു വ്യക്തിപരമായ ഉപദേശം. നന്ദി.മൻ‌ജിത് കൈനി 17:36, 31 മാർച്ച് 2007 (UTC)[മറുപടി]

വളരെ നല്ല ലേഖനങ്ങൾ[തിരുത്തുക]

ബിനാങ്ങെ താങ്കൾ ദോഹയിലെ ഖത്തർ യൂണിവേഴ്സിറ്റിയിൽ നിന്നല്ലെ. അവിടെ മുഹമദ് ജാവേദ് എന്നൊരാളെ അറിയില്ലെ?? എന്റെ ഒരു സുഹൃത്തായിവരും താങ്കൾക്ക് അദ്ദേഹത്തിനെ അറിയാമോ? എന്നിരുന്നാലും താങ്കളുടെ കഴിവിനെ സമർഥിക്കാതിരിക്കാൻ പെറ്റുമോ. വളരെ നല്ല ലേഖനങ്ങൾ തന്നെ. ബിരിയാണി എന്ന ലേഖനം മെച്ചപ്പെടുത്താൻ സഹായിക്കാമോ? താങ്കളെ ഹാർദ്ദപൂർവ്വം ക്ഷണിക്കുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  03:21, 1 ഏപ്രിൽ 2007 (UTC)[മറുപടി]

പ്രിയ ബിന്നാഗ് താങ്കൾ കയറ്റുന്ന ചിത്രങ്ങൾക്ക് ഉറവിടം ചേർത്തുകാണുന്നില്ല. പകർപ്പാവകാശ പരിധിയിൽ വരുന്നവയല്ല എന്ന് കരുതട്ടേ. എങ്കിലും ചിത്രങ്ഗ്നൾക്ക് ഉറവിടം എന്ന പേരിൽ ടാഗുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചേർക്കേണ്ടതാണ്‌. അല്ലെങ്കിൽ താമസിയാതെ അവയെല്ലാം മായ്ച്ചു കളയപ്പെടും --ചള്ളിയാൻ 12:37, 26 ഏപ്രിൽ 2007 (UTC)[മറുപടി]

താങ്കളുടെ കയറ്റുന്ന ചിത്രങ്ങൾ ‍വീണ്ടും പകർപ്പവകാശനിയമം പാലിക്കുന്നില്ല. ദയവായി ശ്രദ്ധിക്കുക !!! --  ജിഗേഷ്  ►സന്ദേശങ്ങൾ  14:47, 2 ജൂൺ 2007 (UTC)[മറുപടി]
താഴെ കാണിക്കുന്നത് ചേര്ത്താൽ മതിയാകും!!
== പകർപ്പവകാശ വിവരങ്ങൾ: ==
{{EnPic}} 

--  ജിഗേഷ്  ►സന്ദേശങ്ങൾ  15:23, 2 ജൂൺ 2007 (UTC)[മറുപടി]

छण्टा ऊन्चा रहे हमारा![തിരുത്തുക]

പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

സന്തോഷം[തിരുത്തുക]

കുറേ കാലങ്ങൾക്കു ശേഷം ബിന്നാഗിനെ വിക്കിയിൽ കണ്ടതിൽ വളരെ സന്തോഷം. ആശംസകളോടെ --Vssun 09:44, 6 മാർച്ച് 2008 (UTC)[മറുപടി]

കാഞ്ച ഐലയ്യ[തിരുത്തുക]

കാഞ്ച ഐലയ്യ എന്ന താളിൽ താങ്കൾ വരുത്തിയ ഈ മാറ്റം എന്തിനാണെന്ന് വിശദീകരിക്കാമോ?--അനൂപൻ 08:00, 20 മാർച്ച് 2008 (UTC)[മറുപടി]

-ഇത്തരം മാറ്റങ്ങൾ മലയാളം വിക്കിയെ അല്ല, മറ്റു വിക്കികളെയും ബാധിക്കും. അതാണ്‌ ചോദിച്ചത്.പിന്നെ സം‌വാദം താളിൽ ഒപ്പിടാൻ മറക്കല്ലേ. അതിനായി നാല്‌ ടിൽഡ്(~~~~)ചിഹ്നങ്ങൾ ഉപയോഗിച്ചാൽ മതിയാകും--അനൂപൻ 08:05, 20 മാർച്ച് 2008 (UTC)[മറുപടി]
its ok...ഇനിയും കുടുതൽ എഴുതുക.എല്ലാ ആശംസകളും--അനൂപൻ 08:11, 20 മാർച്ച് 2008 (UTC)[മറുപടി]


സുറൂറി എന്നാൽ എന്താണ് ബ്രദർ? മിസ്റ്റിസിസം എന്നാൽ എന്താ? ഈ താളിൽ തന്നെ മറുപടി എഴുതിയാൽ ഉപകാരമായിരുന്നു.. ഒരു അന്യോഷി

ഡിയർ അന്വേഷീ.....നമുക്ക് ജിടാക്കിലോ ഓർ‌ക്കൂട്ടിലോ വെച്ച് സംസാരിക്കാമെന്ന് തോന്നുന്നു. എൻറെ മെയിൽ വിലാസം: binnag@gmail.com ഓർക്കൂട്ട് പ്രൊഫൈൽ : http://www.orkut.com/Profile.aspx?uid=16254959864498120787 ബിന്നാഗ്‌ 20:39, 2 ഏപ്രിൽ 2008 (UTC)[മറുപടി]

മതം മതത്തിനെതിരെ[തിരുത്തുക]

പ്രമാണം:മതം മതത്തിനെതിരെ.JPG ഇതിന്റെ ഉറവിടം ചേർക്കുക --Vssun 15:24, 26 ഡിസംബർ 2009 (UTC).[മറുപടി]

സ്വാഗതം[തിരുത്തുക]

കുറേ കാലത്തിനു ശേഷം ബിന്നാഗിനെ ഇവിടെ കണ്ടതിൽ വളരെ സന്തോഷം. വീണ്ടും സ്വാഗതം നേരുന്നു. --Vssun 15:39, 30 ഡിസംബർ 2009 (UTC)[മറുപടി]

പ്രമാണം:മതം മതത്തിനെതിരെ.JPG[തിരുത്തുക]

പ്രമാണം:മതം മതത്തിനെതിരെ.JPG എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --Vssun 04:54, 11 ജനുവരി 2010 (UTC)[മറുപടി]

നയങ്ങൾക്ക് പൊതുവായി എതിരാണെന്നല്ല. സ്വയം സ്കാൻ ചെയ്തതാണെന്ന് ഫലകത്തിൽ ചേർത്ത് ചിത്രം നിലനിർത്താം -- റസിമാൻ ടി വി 07:41, 11 ജനുവരി 2010 (UTC)[മറുപടി]
അതോടൊപ്പം പുസ്തകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ (പ്രസാധകൻ, പുറത്തിറങ്ങിയ വർഷം, പുറംചട്ട രൂപകൽപ്പന ചെയ്തതാര് തുടങ്ങിയവ) ചിത്രത്തിന്റെ താൾ തിരുത്തി അതിൽ ചേർക്കാൻ താല്പര്യപ്പെടുന്നു. --Vssun 14:04, 11 ജനുവരി 2010 (UTC)[മറുപടി]

അഫ്ഗാനിയുടെജനനസ്ഥലം താളിൽ സ്ഥിരീകരിക്കാമോ ?--വിചാരം 19:22, 13 ജനുവരി 2010 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Binnag. താങ്കൾക്ക് സംവാദം:സിയാവുദ്ദീൻ സർദാർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പ്രമാണം:ഇസ്മായീൽ ഹനിയ്യ.jpg[തിരുത്തുക]

പ്രമാണം:ഇസ്മായീൽ ഹനിയ്യ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:07, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:ഖാലിദ് മിശ്‌അൽ.jpg[തിരുത്തുക]

പ്രമാണം:ഖാലിദ് മിശ്‌അൽ.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:17, 22 നവംബർ 2010 (UTC)[മറുപടി]

Can you help in transalte some sentences from that Article (Yasser Al-Habib) into your language. -- Szyizm 12:05, 12 ഏപ്രിൽ 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Binnag,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:38, 29 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Binnag

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:59, 16 നവംബർ 2013 (UTC)[മറുപടി]