സംവാദം:സിയാവുദ്ദീൻ സർദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇസ്ലാമിക പണ്ഡിതർ എന്ന വർഗത്തിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്താൻ പറ്റില്ലെന്നാണ് തോന്നുന്നത്! ഒരു മുസ്ലിം ബുദ്ധിജീവിയും പത്രപ്രവർത്തകനും സാംസ്കാരിക വിമർശകനുമൊക്കെയാണ് സർദാർ അറിയപ്പെടുന്നത്.....--ബിന്നാഗ്‌ 10:18, 15 ജനുവരി 2010 (UTC)

വർഗ്ഗം:പത്രപ്രവർത്തകർ, വർഗ്ഗം:എഴുത്തുകാർ എന്നീ വിശാലമായ വർഗ്ഗങ്ങളിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനാണോ ബ്രിട്ടനാണോ ചേർക്കേണ്ടത് എന്ന സംശയത്തിൽ സ്പെസിഫിക് വർഗ്ഗം ചേർത്തിട്ടില്ല. ഏതു വർഗ്ഗങ്ങളാണ് വേണ്ടതെന്ന് വ്യക്തമായി പറഞ്ഞാൽ അവ നിർമ്മിച്ച് അതിൽ ചേർക്കാവുന്നതാണ്. --Vssun 13:57, 15 ജനുവരി 2010 (UTC)