ഉപയോക്താവിന്റെ സംവാദം:ഹരിത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം ഹരിത് !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Button sig.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം Mlwiki-ml.png എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സിദ്ധാർത്ഥൻ 08:51, 11 മേയ് 2009 (UTC)

link FA|en[തിരുത്തുക]

ലേഖനങ്ങളിൽ {{link FA|en}} ഇങ്ങനെ ഒരു ഫലകം ഇട്ടാൽ അത് തിരഞ്ഞെടുത്ത ലേഖനം എന്നാണ്. ഇംഗ്ലീഷിൽ Marthanda Varma (film) എന്ന ലേഖനം തിരഞ്ഞെടുത്ത ലേഖനം അല്ല. ഇന്റർവിക്കി ലിങ്കിടാൻ വെറുതെ [[en:Article Name]] എന്ന മാത്രം കൊടുത്താൽ മതി. ഉദാ: [[en:Marthanda Varma (film)]] നല്ല എഡിറ്റിംങ് ആശംസിക്കുന്നു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്റെ സംവാദതാളിൽ ഒരു കുറിപ്പിടൂ. --  Rameshng | Talk  12:56, 12 മേയ് 2009 (UTC)

മാർത്താണ്ഡവർമ്മ[തിരുത്തുക]

ഹരിത്, ആ താളിൽ എന്താണ്‌ ചേർക്കേണ്ടതെന്ന് ശരിക്ക് മനസ്സിലായില്ല. നോവലിന്റെ ചുരുക്കം കൊടുത്തത് വികസിപ്പിക്കാനാണോ? അത് ചെയ്യാൻ ശ്രമിക്കാം. താളിൽ പ്രധാനമായി വേണ്ടത് യഥാർത്ഥ ചരിത്രവുമായി നോവലിനുള്ള ബന്ധവും വ്യത്യാസങ്ങളും വിവരിക്കുന്ന ഒരു ഭാഗമാണ്‌. ഇതിനെക്കുറിച്ച് ഇംഗ്ലീഷ് വിക്കിയിൽ അൽപം ഉണ്ടെന്ന് തോന്നുന്നു. നോവലിന്റെ ആമുഖത്തിൽ ഇതൊക്കെ വ്യക്തമാക്കിയിട്ടുമുണ്ട്. പക്ഷെ നോവൽ ഇപ്പോൾ എന്റെ കയ്യിലില്ല. ഹരിതിനും ഒന്ന് ശ്രമിക്കാമോ? അറിയുന്ന വിവരങ്ങളെന്തെങ്കിലും ഉണ്ടെങ്കിൽ ദയവായി താളിൽ ചേർക്കുക. എന്താണ്‌ ഞാൻ ചെയ്യേണ്ടതെന്ന് കുറച്ചുകൂടി വ്യക്തമാക്കിയാൽ (ചരിത്രം/കഥ/കഥാപാത്രങ്ങൾ) തീർച്ചയായും എന്നാൽ കഴിയുന്നത് ഞാൻ ചെയ്യാം. ആശംസകളോടെ -- റസിമാൻ ടി വി 09:23, 28 ജൂലൈ 2009 (UTC)

സാഹിത്യവിഭാഗം എന്നു വരുന്ന രീതിയിൽ ഇൻഫോബോക്സ് മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 17:53, 28 ജൂലൈ 2009 (UTC)

ബോക്സ് മാറ്റാൻ ഫലകം:Infobox Book തിരുത്തിയാൽ മതി. വല്ല സംശയവുമുണ്ടെങ്കിൽ ചോദിച്ചോളൂ -- റസിമാൻ ടി വി 18:19, 28 ജൂലൈ 2009 (UTC)

വളരെ നന്നായിട്ടുണ്ട് ഹരിത്. ഇത്തരം മാറ്റങ്ങൾ വരുത്താൻ ചോദിക്കണമെന്നില്ല -- റസിമാൻ ടി വി 10:50, 8 ജനുവരി 2010 (UTC)
സംവാദത്താളിൽ തച്ചന്റെ മകൻ പറഞ്ഞ അഭിപ്രായങ്ങൾ നോക്കൂ -- റസിമാൻ ടി വി 10:58, 8 ജനുവരി 2010 (UTC)

തിരുത്ത്. ന്റ് തന്നെയല്ലെ വേണ്ടത്. ൻറ് (ൻ+റ്) എന്നല്ലല്ലോ --ജുനൈദ് | Junaid (സം‌വാദം) 04:07, 9 ജനുവരി 2010 (UTC)

ന്റയെക്കുറിച്ച് ഒരു റിസർച്ച് നടത്തിയിട്ട് അഭിപ്രായം പറയാം.. :) --Vssun 07:04, 28 മാർച്ച് 2010 (UTC)
You have new messages
നമസ്കാരം, ഹരിത്. താങ്കൾക്ക് സംവാദം:മാർത്താണ്ഡവർമ്മ_(നോവൽ)#മാർത്താണ്ഡവർമ്മ നോവൽ വിക്കിഗ്രന്ഥശാല എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ 17:01, 10 ജനുവരി 2012 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! ഹരിത്,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 13:35, 29 മാർച്ച് 2012 (UTC)

ധർമ്മരാജ[തിരുത്തുക]

You have new messages
നമസ്കാരം, ഹരിത്. താങ്കൾക്ക് സംവാദം:ധൎമ്മരാജാ (നോവൽ) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--Anoopan (സംവാദം) 13:45, 9 ഏപ്രിൽ 2012 (UTC)

You have new messages
നമസ്കാരം, ഹരിത്. താങ്കൾക്ക് സംവാദം:മലയാളസാഹിത്യം#ആർച്ച്ഡീക്കൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! ഹരിത്

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 05:01, 17 നവംബർ 2013 (UTC)

പരീക്ഷണസന്ദേശം[തിരുത്തുക]

പരീക്ഷണസന്ദേശം – Harithvh (സംവാദം) 06:11, 30 സെപ്റ്റംബർ 2015 (UTC)

@Harithvh: മറുപടി പരീക്ഷണം — ഹരിത് (സംവാദം) 06:25, 30 സെപ്റ്റംബർ 2015 (UTC)
മറുപടി : കിട്ടി – Harithvh (സംവാദം) 06:40, 30 സെപ്റ്റംബർ 2015 (UTC)
Face-smile.svg താങ്കൾക്ക് നന്ദി(ഹരിത് · സംവാദം) 06:42, 30 സെപ്റ്റംബർ 2015 (UTC)
@Harithvh: Face-smile.svg താങ്കൾക്ക് നന്ദി(ഹരിത് · സംവാദം) 06:46, 30 സെപ്റ്റംബർ 2015 (UTC)
Face-smile.svg You're welcome!Harithvh (സംവാദം) 07:10, 30 സെപ്റ്റംബർ 2015 (UTC)
@Harithvh:Tournesol.png Thank you

(ഹരിത് · സംവാദം) 07:13, 30 സെപ്റ്റംബർ 2015 (UTC)

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി![തിരുത്തുക]

Cute grey kitten.jpg

സാഹിത്യത്തിലുള്ള താല്പര്യത്തിന് !

Adv.tksujith (സംവാദം) 00:07, 17 ഡിസംബർ 2015 (UTC)

@Adv.tksujith:Face-smile.svg താങ്കൾക്ക് നന്ദി(ഹരിത് · സംവാദം) 07:30, 18 ഡിസംബർ 2015 (UTC)


വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)