സംവാദം:മലയാളസാഹിത്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കവിതയിൽ എം.ഗോവിന്ദനും ആധുനികരുമില്ലല്ലോ? ഡോ.മഹേഷ് മംഗലാട്ട് 15:35, 11 ഏപ്രിൽ 2007 (UTC)[മറുപടി]

മടിച്ചു നിൽക്കാതെ മാറ്റി എഴുതൂ മാഷേയ് Simynazareth 15:49, 11 ഏപ്രിൽ 2007 (UTC)simynazareth[മറുപടി]

കാറ്റഗറൈസേഷൻ[തിരുത്തുക]

കവികളെ കാറ്റഗറൈസ് ചെയ്തത് ശരിയാണോ എന്നൊരു സം‌ശയം. പി.പി രാമചന്ദ്രനും,ടി.പി.രാജീവനും,പി.രാമനും, കെ ജോസഫും ഉൾപ്പെടുന്ന പുതിയ തലമുറക്കവികളെ ആധിനികർ എന്ന വർഗ്ഗീകരിക്കുന്നതിനു പകരം ആധുനികാനന്തര കവികൾ/ഉത്തരാധുനിക കവികൾ എന്നതാകും നല്ലത്.--അനൂപൻ 15:53, 21 ഏപ്രിൽ 2008 (UTC)[മറുപടി]

കൊച്ചുബാവ ആധുനികനോ ഉത്തരനോ? രണ്ടും കണ്ടിട്ട് വല്ല്യ കൺഫ്യൂഷൻ--റസിമാൻ ടി വി 04:50, 9 ജൂൺ 2009 (UTC)[മറുപടി]

ചോദ്യൻ!--തച്ചന്റെ മകൻ 04:51, 9 ജൂൺ 2009 (UTC)[മറുപടി]

:-) --റസിമാൻ ടി വി 04:54, 9 ജൂൺ 2009 (UTC)[മറുപടി]

ഇത് പട്ടികയല്ലേ? എങ്ങനെ മലയാളസാഹിത്യത്തെക്കുറിച്ചുള്ള ലേഖനമാകും? മലയാളസാഹിത്യം മറ്റൊരു ലേഖനമായി എഴുതപ്പെടണം(ഇംഗ്ലീഷിലും). ഇതിന്‌ മലയാളത്തിലെ എഴുത്തുകാരുടെ പട്ടിക എന്നോമറ്റോ പേരാകാം.--തച്ചന്റെ മകൻ 08:02, 13 ജൂൺ 2009 (UTC)[മറുപടി]

ആർച്ച്ഡീക്കൻ[തിരുത്തുക]

Archdeacon എന്നതിന്റെ മലയാളവും ആർച്ച്ഡീക്കൻ എന്നാണ് ഉപയോഗിക്കുന്നത്. എന്തിനാണ് അതിനെ ഇംഗ്ലീഷിലേക്കു മാറ്റുന്നത്. --റോജി പാലാ (സംവാദം) 12:01, 21 സെപ്റ്റംബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മലയാളസാഹിത്യം&oldid=1424934" എന്ന താളിൽനിന്ന് ശേഖരിച്ചത്