ഉള്ളടക്കത്തിലേക്ക് പോവുക

ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
International Children's Games
സ്ഥിതി/പദവിactive
തരംsporting event
ആവർത്തനംannual (summer)
സ്ഥലം (കൾ)various
ഉദ്ഘാടനം1968 (1968) (summer)
Organised byIOC
Websitehttp://international-childrens-games.org/icg/

ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ് ( ICG ) എന്നത് ഒരു അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആണ് [1].എല്ലാ വർഷവും നടക്കുന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ നിന്നുള്ള 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾ വിവിധ തരത്തിലുള്ള സ്പോർട്സ്, സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.

ചരിത്രം

[തിരുത്തുക]

സ്ലോവേനിയയിലെ സ്പോർട്സ് പരിശീലകനായ മേട്ടോട് ക്ലെമെൻക് 1968 -ൽ ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിം ആരംഭിച്ചു. ലോകത്ത് യുവജനങ്ങൾക്ക് സ്പോർട്സിലൂടെ സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കാനായി. 1968- ൽ ഒൻപത് യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് അദ്ദേഹം ആദ്യത്തെ അന്തർദേശീയ ശിശു ഗെയിമും സാംസ്കാരിക ഫെസ്റ്റിവലും സംഘടിപ്പിച്ചു.

അന്നുമുതൽ, 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 37,000 കുട്ടികൾ 47 വേനൽക്കാല ഗെയിമുകളിലും 6 വെയിത്സ് ഗെയിംസുകളിലും പങ്കെടുത്തു. 411 വിവിധ നഗരങ്ങൾ, 86 രാജ്യങ്ങൾ, എല്ലാ 5 ഭൂഖണ്ഡങ്ങളും ഇതിൽ പങ്കെടുത്തു. ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ് ആന്റ് കൾച്ചറൽ ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര മൾട്ടി സ്പോർട്ട് യൂത്ത് ഗെയിംസ് ആയി മാറിയിരിക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകൃത അംഗവുമാണ്.

ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസിന്റെ അടുത്ത വിന്റർ എഡിഷൻ പതിപ്പ്, 2019 ജനുവരി 6,മുതൽ 11വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലേക് പ്ലാസിഡിൽ ആയിരിക്കും നടക്കുന്നത്.

ലൊക്കേഷനുകൾ

[തിരുത്തുക]

സമ്മർ ഗെയിംസ്

[തിരുത്തുക]
GamesYearHost CityHost Nation
11968Celje യുഗോസ്ലാവിയ
21970Udine ഇറ്റലി
31972Graz ഓസ്ട്രിയ
41974Murska Sobota യുഗോസ്ലാവിയ
51974Darmstadt West Germany
61976Murska Sobota യുഗോസ്ലാവിയ
71976Geneva  സ്വിറ്റ്സർലാൻ്റ്
81978Ravne na Koroskem യുഗോസ്ലാവിയ
91980Lausanne  സ്വിറ്റ്സർലാൻ്റ്
101982Darmstadt West Germany
111983Troyes ഫ്രാൻസ്
121983Murska Sobota യുഗോസ്ലാവിയ
131984Geneva  സ്വിറ്റ്സർലാൻ്റ്
141985Granollers സ്പെയിൻ
151986Lausanne  സ്വിറ്റ്സർലാൻ്റ്
161987Graz ഓസ്ട്രിയ
171988Szombathely ഹംഗറി
181989Andorra അൻഡോറ
191990Uzgorod Soviet Union
201991Bratislava സ്ലോവാക്യ
211992Geneva  സ്വിറ്റ്സർലാൻ്റ്
221993Darmstadt Germany
231994Hamilton, Ontario കാനഡ
241994Slovenj Gradec Slovenia
251995Celje Slovenia
261996Sopron ഹംഗറി
271997Sparta ഗ്രീസ്
281998Logroño സ്പെയിൻ
291999Medias റൊമാനിയ
301999Velenje Slovenia
311999Český Krumlov ചെക്ക് റിപ്പബ്ലിക്ക്
322000Hamilton കാനഡ
332001Szombathely ഹംഗറി
342002Płock പോളണ്ട്
352002Taipei Chinese Taipei
362003Graz ഓസ്ട്രിയ
372003Patras ഗ്രീസ്
382004Cleveland United States
392005Coventry United Kingdom
402006Bangkok തായ്‌ലാന്റ്
412007Reykjavík Iceland
422008San Francisco United States
432009Athens ഗ്രീസ്
442010Manama ബഹ്റൈൻ
452011Lanarkshire United Kingdom
462012Daegu ദക്ഷിണ കൊറിയ
472013Windsor, Ontario കാനഡ
482014Lake Macquarie Australia
492015Alkmaar Netherlands
502016New Taipei Chinese Taipei
512017Kaunas Lithuania
522018Jerusalem ഇസ്രയേൽ
532019Ufa[2] Russia
542020Kecskemét[3] ഹംഗറി

വിന്റർ ഗെയിമുകൾ

[തിരുത്തുക]
GamesYearHost CityHost Nation
11994Ravne na Koroskem Slovenia
21995Prakovce and Helcmanovce സ്ലോവാക്യ
31999Maribor Slovenia
42009Montreux and Vevey  സ്വിറ്റ്സർലാൻ്റ്
52011Kelowna കാനഡ
62013Ufa Russia
72016Innsbruck ഓസ്ട്രിയ
82019Lake Placid United States

മെഡൽ ടേബിൾ

[തിരുത്തുക]

സമ്മർ ഗെയിംസ്

[തിരുത്തുക]
സ്ഥാനം രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1
2
3
4
5
6
7
8
9
10
Total

വിന്റർ ഗെയിമുകൾ

[തിരുത്തുക]
സ്ഥാനം രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1
2
3
4
5
6
7
8
9
10
Total

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Children's Games ceremony to take place in Lanarkshire". BBC News Scotland. Glasgow: BBC. 4 August 2011. Retrieved 6 August 2011.
  2. "Летние Международные детские игры 2019 года пройдут в Уфе". vesti.ru. Retrieved 21 April 2018.
  3. User, Super. "ICG 2020 awarded to Kecskemét, Hungary". international-childrens-games.org. Archived from the original on 2018-05-07. Retrieved 21 April 2018. {{cite web}}: |last= has generic name (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

[