Jump to content

സാഫ് ഗെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(South Asian Games എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗത്ത് ഏഷ്യൻ ഗെയിംസ്
75
ദി സൗത്ത് ഏഷ്യൻ ഗെയിംസ് അസോസിയേഷൻ ലോഗോ

AbbreviationSAG
First EventSeptember 1984 Kathmandu, നേപ്പാൾ
Occur every2 years
Last Event29 January - 9 February 2012 ധാക്ക, ബംഗ്ലാദേശ്

സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് ആണ് സാഫ് ഗെയിംസ് എന്ന് അറിയപ്പെടുന്നത് . സൗത്ത് ഏഷ്യയിലെ രാജ്യങ്ങൾ ആണ് ഇതിലെ അംഗങ്ങൾ. ഇന്ത്യ , അഫ്ഗാനിസ്താൻ , ബംഗ്ലാദേശ് , ഭൂട്ടാൻ, മാലി ദ്വീപ്‌ , നേപ്പാൾ , പാകിസ്താൻ ,ശ്രീലങ്ക തുടങ്ങിയ എട്ടു രാജ്യങ്ങൾ ആണ് നിലവിലെ അംഗങ്ങൾ . 1983 ഇൽ ആണ് സാഫ് ഗെയിംസ് ആരംഭിക്കുന്നത് .ആദ്യത്തെ സാഫ് ഗെയിംസ് നടന്നത് നേപ്പാളിന്റെ തലസ്ഥാനം ആയ കാഠ്മണ്ഡുവിൽ ആണ് .

2016 ലെ സാഫ് ഗെയിംസ് നടക്കുന്നത് ഇന്ത്യയിലെ ഗുവഹാത്തിയിലും ഷില്ലോങ്ങിലും ആണ്.ചിഹ്നം 'ടിക്കോർ'എന്ന ഒറ്റകൊമ്പൻ കാണ്ടാ മൃഗം .2016 ലെ ലോഗോയിൽ ഉള്ള എട്ടു ഇതളുകൾ ഉള്ള പുഷപതിലെ എട്ടു ഇതളുകൾ എട്ടു രാജ്യങ്ങളെ സൂചിപ്പിക്കുന്നു . ഇത് പന്ത്രണ്ടാമത്തെ സാഫ് ഗെയിംസ് ആണ്. ഇതിനു മുൻപ് ഇന്ത്യയിൽ വച്ച് മൂന്നു തവണ സാഫ് ഗെയിംസ് നടന്നിട്ടുണ്ട് .

സ്ഥലങ്ങൾ

[തിരുത്തുക]
വർഷം കളികൾ നടന്ന നഗരങ്ങൾ രാജ്യം
1984 I കാഠ്മണ്ഡു നേപ്പാൾ
നേപ്പാൾ
1985 II ഢാക്ക ബംഗ്ലാദേശ്
ബംഗ്ലാദേശ്
1987 III കൽക്കട്ട ഇന്ത്യ
ഇന്ത്യ
1989 IV ഇസ്ലാമബാദ് പാകിസ്താൻ
പാകിസ്താൻ
1991 V കൊളൊംബോ ശ്രീലങ്ക
ശ്രീലങ്ക
1993 VI ഢാക്ക ബംഗ്ലാദേശ്
ബംഗ്ലാദേശ്
1995 VII ചെന്നൈ ഇന്ത്യ
ഇന്ത്യ
1999 VIII കാഠ്മണ്ഡു നേപ്പാൾ
നേപ്പാൾ
2004 IX ഇസ്ലാമബാദ് പാകിസ്താൻ
പാകിസ്താൻ
2006 X കൊളൊമ്പൊ ശ്രീലങ്ക
ശ്രീലങ്ക
2010 XI ഢാക്ക ബംഗ്ലാദേശ്
ബംഗ്ലാദേശ്
2016 XII ഗുവഹാത്തി, ഷില്ലോങ്ങ് [1] ഇന്ത്യ
ഇന്ത്യ
2019 XIII കാഠ്മണ്ഡു നേപ്പാൾ
നേപ്പാൾ

അവലംബം

[തിരുത്തുക]
  1. "12th SAF Games Mantle Falls on State". The New Indian Express. Archived from the original on 2018-12-25. Retrieved 22 December 2014.
"https://ml.wikipedia.org/w/index.php?title=സാഫ്_ഗെയിംസ്&oldid=4021973" എന്ന താളിൽനിന്ന് ശേഖരിച്ചത്