ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(International Children's Games എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
International Children's Games
സ്ഥിതി/പദവിactive
തരംsporting event
ആവർത്തനംannual (summer)
സ്ഥലം (കൾ)various
ഉദ്ഘാടനം1968 (1968) (summer)
Organised byIOC
Websitehttp://international-childrens-games.org/icg/

ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ് ( ICG ) എന്നത് ഒരു അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ആണ് [1].എല്ലാ വർഷവും നടക്കുന്ന പരിപാടിയിൽ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ നിന്നുള്ള 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾ വിവിധ തരത്തിലുള്ള സ്പോർട്സ്, സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.

ചരിത്രം[തിരുത്തുക]

സ്ലോവേനിയയിലെ സ്പോർട്സ് പരിശീലകനായ മേട്ടോട് ക്ലെമെൻക് 1968 -ൽ ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിം ആരംഭിച്ചു. ലോകത്ത് യുവജനങ്ങൾക്ക് സ്പോർട്സിലൂടെ സമാധാനവും സൗഹൃദവും പ്രോത്സാഹിപ്പിക്കാനായി. 1968- ൽ ഒൻപത് യൂറോപ്യൻ നഗരങ്ങളിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് അദ്ദേഹം ആദ്യത്തെ അന്തർദേശീയ ശിശു ഗെയിമും സാംസ്കാരിക ഫെസ്റ്റിവലും സംഘടിപ്പിച്ചു.

അന്നുമുതൽ, 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 37,000 കുട്ടികൾ 47 വേനൽക്കാല ഗെയിമുകളിലും 6 വെയിത്സ് ഗെയിംസുകളിലും പങ്കെടുത്തു. 411 വിവിധ നഗരങ്ങൾ, 86 രാജ്യങ്ങൾ, എല്ലാ 5 ഭൂഖണ്ഡങ്ങളും ഇതിൽ പങ്കെടുത്തു. ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസ് ആന്റ് കൾച്ചറൽ ഫെസ്റ്റിവൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര മൾട്ടി സ്പോർട്ട് യൂത്ത് ഗെയിംസ് ആയി മാറിയിരിക്കുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകൃത അംഗവുമാണ്.

ഇന്റർനാഷണൽ ചിൽഡ്രൻസ് ഗെയിംസിന്റെ അടുത്ത വിന്റർ എഡിഷൻ പതിപ്പ്, 2019 ജനുവരി 6,മുതൽ 11വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലേക് പ്ലാസിഡിൽ ആയിരിക്കും നടക്കുന്നത്.

ലൊക്കേഷനുകൾ[തിരുത്തുക]

സമ്മർ ഗെയിംസ്[തിരുത്തുക]

Games Year Host City Host Nation
1 1968 Celje  യുഗോസ്ലാവിയ
2 1970 Udine  ഇറ്റലി
3 1972 Graz  ഓസ്ട്രിയ
4 1974 Murska Sobota  യുഗോസ്ലാവിയ
5 1974 Darmstadt  West Germany
6 1976 Murska Sobota  യുഗോസ്ലാവിയ
7 1976 Geneva  സ്വിറ്റ്സർലാൻ്റ്
8 1978 Ravne na Koroskem  യുഗോസ്ലാവിയ
9 1980 Lausanne  സ്വിറ്റ്സർലാൻ്റ്
10 1982 Darmstadt  West Germany
11 1983 Troyes  ഫ്രാൻസ്
12 1983 Murska Sobota  യുഗോസ്ലാവിയ
13 1984 Geneva  സ്വിറ്റ്സർലാൻ്റ്
14 1985 Granollers  സ്പെയിൻ
15 1986 Lausanne  സ്വിറ്റ്സർലാൻ്റ്
16 1987 Graz  ഓസ്ട്രിയ
17 1988 Szombathely  ഹംഗറി
18 1989 Andorra  അൻഡോറ
19 1990 Uzgorod  സോവിയറ്റ് യൂണിയൻ
20 1991 Bratislava  സ്ലോവാക്യ
21 1992 Geneva  സ്വിറ്റ്സർലാൻ്റ്
22 1993 Darmstadt  ജർമ്മനി
23 1994 Hamilton, Ontario  കാനഡ
24 1994 Slovenj Gradec  Slovenia
25 1995 Celje  Slovenia
26 1996 Sopron  ഹംഗറി
27 1997 Sparta  ഗ്രീസ്
28 1998 Logroño  സ്പെയിൻ
29 1999 Medias  റൊമാനിയ
30 1999 Velenje  Slovenia
31 1999 Český Krumlov  ചെക്ക് റിപ്പബ്ലിക്ക്
32 2000 Hamilton  കാനഡ
33 2001 Szombathely  ഹംഗറി
34 2002 Płock  പോളണ്ട്
35 2002 Taipei  Chinese Taipei
36 2003 Graz  ഓസ്ട്രിയ
37 2003 Patras  ഗ്രീസ്
38 2004 Cleveland  അമേരിക്കൻ ഐക്യനാടുകൾ
39 2005 Coventry  United Kingdom
40 2006 Bangkok  തായ്‌ലാന്റ്
41 2007 Reykjavík  Iceland
42 2008 San Francisco  അമേരിക്കൻ ഐക്യനാടുകൾ
43 2009 Athens  ഗ്രീസ്
44 2010 Manama  ബഹ്റൈൻ
45 2011 Lanarkshire  United Kingdom
46 2012 Daegu  ദക്ഷിണ കൊറിയ
47 2013 Windsor, Ontario  കാനഡ
48 2014 Lake Macquarie  ഓസ്ട്രേലിയ
49 2015 Alkmaar  നെതർലൻ്റ്സ്
50 2016 New Taipei  Chinese Taipei
51 2017 Kaunas  Lithuania
52 2018 Jerusalem  ഇസ്രയേൽ
53 2019 Ufa[2]  റഷ്യ
54 2020 Kecskemét[3]  ഹംഗറി

വിന്റർ ഗെയിമുകൾ[തിരുത്തുക]

Games Year Host City Host Nation
1 1994 Ravne na Koroskem  Slovenia
2 1995 Prakovce and Helcmanovce  സ്ലോവാക്യ
3 1999 Maribor  Slovenia
4 2009 Montreux and Vevey  സ്വിറ്റ്സർലാൻ്റ്
5 2011 Kelowna  കാനഡ
6 2013 Ufa  റഷ്യ
7 2016 Innsbruck  ഓസ്ട്രിയ
8 2019 Lake Placid  അമേരിക്കൻ ഐക്യനാടുകൾ

മെഡൽ ടേബിൾ[തിരുത്തുക]

സമ്മർ ഗെയിംസ്[തിരുത്തുക]

സ്ഥാനം രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1
2
3
4
5
6
7
8
9
10
Total

വിന്റർ ഗെയിമുകൾ[തിരുത്തുക]

സ്ഥാനം രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1
2
3
4
5
6
7
8
9
10
Total

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Children's Games ceremony to take place in Lanarkshire". BBC News Scotland. Glasgow: BBC. 4 August 2011. Retrieved 6 August 2011.
  2. "Летние Международные детские игры 2019 года пройдут в Уфе". vesti.ru. Retrieved 21 April 2018.
  3. User, Super. "ICG 2020 awarded to Kecskemét, Hungary". international-childrens-games.org. Archived from the original on 2018-05-07. Retrieved 21 April 2018. {{cite web}}: |last= has generic name (help)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

[