Jump to content

ഇതാ സമയമായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതാ സമയമായി
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംറോയൽ അച്ചൻകുഞ്ഞ്
രചനജി.വി പണിക്കർ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾജഗതി ശ്രീകുമാർ,
രതീഷ്,
കരമന ജനാർദ്ദനൻ നായർ,
വത്സല മേനോൻ,
ഇന്നസെന്റ്,
ബഹദൂർ
സംഗീതംശ്യാം
പശ്ചാത്തലസംഗീതംശ്യാം
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംസി ഇ ബാബു
സംഘട്ടനംജസ്റ്റിൻ സെൽവമണി
ചിത്രസംയോജനംജി. മുരളി
സ്റ്റുഡിയോവിജയ കളർ ലാബ്
ബാനർറോയൽ ഫിലിംസ്
വിതരണംറോയൽ റിലീസ്
പരസ്യംഗായത്രി അശോകൻ
റിലീസിങ് തീയതി
  • 15 മേയ് 1987 (1987-05-15)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

1987ൽ പി. ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാള ചിത്രമാണ് ഇതാ സമയമായി. ജഗതി ശ്രീകുമാർ, രതീഷ്, ജയറാം, കരമന ജനാർദ്ദനൻ നായർ, വത്സല മേനോൻ, ഇന്നസന്റ്,ബഹദൂർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ശ്യാം ഈ ചിത്രത്തിന് സംഗീതം നൽകിയിട്ടുണ്ട്. [1][2][3] ഷിബു ചക്രവർത്തി ഗാനങ്ങൾ എഴുതി. കേരളത്തിലെ തങ്കമണി ഗ്രാമത്തിലെ പോലീസ് അതിക്രമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 രതീഷ് സണ്ണി
2 ശാരി ലീലമ്മ
3 ജഗതി ശ്രീകുമാർ പിരിവാന്റണി
4 കരമന ജനാർദ്ദനൻ നായർ പരമാനന്ദൻ പിള്ള
5 രാഗിണി സുസമ്മ
6 ഇന്നസെന്റ് എൽഐസി പാത്ത്രോസ്
7 എം.ജി. സോമൻ പുരോഹിതൻ
8 കുഞ്ഞാണ്ടി പഞ്ചായത്ത് പ്രസിഡനൻട്
9 ബഹദൂർ പൌലോസ്
10 തൃശൂർ എൽസി ക്ലാരമ്മ
11 കുഞ്ചൻ പപ്പൻ
12 കുണ്ടറ ജോണി ജോണി
13 ഭീമൻ രഘു തമ്പി
14 ജനാർദ്ദനൻ വട്ടപ്പാറ എം. എൽ. എ.
15 മീന സണ്ണിയുടെ അമ്മ
16 രോഹിണി ആലീസ്
17 പ്രതാപചന്ദ്രൻ മത്തായി
18 വത്സല മേനോൻ ജഗദമ്മ

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 വരികായായ് യേശുദാസ്
2 പൊന്മല യേശുദാസ്

പരാമർശങ്ങൾ

[തിരുത്തുക]
  1. "ഇതാ സമയമായി (1987)". www.malayalachalachithram.com. Retrieved 2014-10-17.
  2. "ഇതാ സമയമായി (1987)". malayalasangeetham.info. Retrieved 2014-10-17.
  3. "ഇതാ സമയമായി (1987)". spicyonion.com. Retrieved 2014-10-17.
  4. "ഇതാ സമയമായി (1987)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
  5. "ഇതാ സമയമായി (1987)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇതാ_സമയമായി&oldid=4118735" എന്ന താളിൽനിന്ന് ശേഖരിച്ചത്