ആളിയാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആളിയാർ അണക്കെട്ട്
Aliyar-Dam-TopView.jpg
സ്ഥാനംകോയമ്പത്തൂർ ജില്ല, തമിഴ്‌നാട്
നിർദ്ദേശാങ്കങ്ങൾ10°28′26″N 76°58′22″E / 10.4739°N 76.9728°E / 10.4739; 76.9728Coordinates: 10°28′26″N 76°58′22″E / 10.4739°N 76.9728°E / 10.4739; 76.9728
Lake typeജലസംഭരണി [1][2]
പ്രാഥമിക അന്തർപ്രവാഹംആളിയാർ നദി
Catchment area468.8 കി.m2 (5.046×109 sq ft)
താല-പ്രദേശങ്ങൾ India
പരമാവധി നീളം2 കി.m (6,561 ft 8 in)
Surface area6.48 കി.m2 (69,800,000 sq ft)
ശരാശരി ആഴം18.2 m (60 ft)
പരമാവധി ആഴം36.5 m (120 ft)
Water volume109,416,297 കി.m3 (3.8640001×1018 cu ft)
തീരത്തിന്റെ നീളം116.0 കി.m (52,500 ft)
ഉപരിതല ഉയരം320 m (1,050 ft)
Islands1
1 Shore length is not a well-defined measure.

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ കേരളത്തോട് ചേർന്ന് കിടക്കുന്ന പൊള്ളാച്ചിയിലെ വാൽപ്പാറ ഹിൽസ്റ്റേഷപരിധിയിൽ ആളിയാർ നദിയിലാണ് ആളിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.[3]

ജലം പങ്കിടൽ[തിരുത്തുക]

പറമ്പിക്കുളം - ആളിയാർ പദ്ധതി എന്നപ്പേരിൽ കേരളവും തമിഴ് നാടുമായി ഒരു ജലം പങ്കിടൽ കരാർ ഈ അണക്കെട്ടുമായി നിലവിലുണ്ട്. [4]

അവലംബം[തിരുത്തുക]

  1. Limnological studies on parambikulam Aliyar-project-I Aliyar Reservoir (Madras State), India Journal Aquatic Sciences - Research Across Boundaries, Birkhäuser Basel, ISSN 1015-1621 (Print) 1420-9055 (Online), Volume 32, Number 2 /, September, 1970, DOI 10.1007/BF02502556, pp 405-417, SpringerLink, 11 October 2006
  2. Sugunan, V.V.; Fisheries and Aquaculture Department (1995). "2. TAMIL NADU (Continued) 2.7 ALIYAR RESERVOIR". Reservoir fisheries of India. Fisheries Technical Paper T345 1995. FAO. ISBN 92-5-103673-X.
  3. "Indian Dams by River and State".
  4. "Move to use dead storage in Parambikulam dam". The Hindu. ശേഖരിച്ചത് 2006-10-18.
"https://ml.wikipedia.org/w/index.php?title=ആളിയാർ_അണക്കെട്ട്&oldid=2657640" എന്ന താളിൽനിന്ന് ശേഖരിച്ചത്