കല്ലണ
(Grand Anicut എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Kallanai Dam | |
---|---|
The present structure of the dam | |
Location of Kallanai Dam in India Tamil Nadu | |
ഔദ്യോഗിക നാമം | Kallanai Dam |
സ്ഥലം | Trichy District |
നിർദ്ദേശാങ്കം | 10°49′49″N 78°49′08″E / 10.830166°N 78.818784°ECoordinates: 10°49′49″N 78°49′08″E / 10.830166°N 78.818784°E |
അണക്കെട്ടും സ്പിൽവേയും | |
Type of dam | Composite Dam and Reservoir |
തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Cauvery |
നീളം | 0.329 കി.മീ (1,079 അടി) |
വീതി (base) | 20 മീ (66 അടി) |
ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടാണ് കല്ലണ. (തമിഴ്:கல்லணை. ഇംഗ്ലീഷ്: Grand Anicut) തമിഴ്‌നാട്ടിലെ കാവേരി നദിക്കു കുറുകെയുള്ള ഈ ഡാം ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ കരികാല ചോളനാണ് നിർമ്മിച്ചത്[1][2][3][4]. ഇന്നും കേടുകൂടാതെ നിൽക്കുന്ന ഈ അണക്കെട്ട്, 19-ആം നുറ്റാണ്ടിൽ പുനരുദ്ധരിച്ച് ഗ്രാൻഡ് അണക്കെട്ട് എന്ന പേര് നൽകി. ഇന്ന് ഉപയോഗത്തിലിരിക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജലപദ്ധതികളിലൊന്നാണ് ഇത്. 19-ം നൂറ്റാണ്ടിൽ ബ്രിട്ടീഷ് എൻജീനീയർ ആർതർ തോമസ് കോട്ടൺ ആണ് പുനരുദ്‌ധാരണം നടത്തിയത്.
തിരുച്ചിറപ്പള്ളിയിൽ നിന്നും 20 കിലോമീറ്റർ അകലെ കാവേരി നദിക്കു കുറുകെയാണ് ഈ അണക്കെട്ട്. ഇത് കാവേരിയെ രണ്ടായി മുറിക്കുന്നു. കൊല്ലിടമാണ് രണ്ടാമത്തെ നദി.
അവലംബം[തിരുത്തുക]
- ↑ http://books.google.com/books?id=Bge-0XX6ip8C&pg=PA508&dq=kallanai&sig=_bvXlOQqAftum2T7p_6McQJHgUk#PPA508,M1
- ↑ DelhiAugust 26, India Today Online New; August 26, 2013UPDATED:; Ist, 2013 16:49. "Incredible India! A 2,000-year-old functional dam". India Today (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-02-15.CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
- ↑ "Karikalan cholan memorial inaugurated - Times of India". The Times of India. ശേഖരിച്ചത് 2019-02-15.
- ↑ Syed Muthahar Saqaf (10 March 2013). "A rock solid dam that has survived 2000 years". The Hindu. ശേഖരിച്ചത് 13 November 2013.