പൈക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pykara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


പൈക്കര അണക്കെട്ട്

തമിഴ്‌നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കടുത്ത ഒരു ഗ്രാമമാണ് പൈക്കര. ഊട്ടിയിൽ നിന്ന് ഗൂഡല്ലൂർ വഴിയിൽ 19 കി.മി. അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൈക്കര&oldid=2880627" എന്ന താളിൽനിന്ന് ശേഖരിച്ചത്