പൈക്കര
Jump to navigation
Jump to search
തമിഴ്‌നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കടുത്ത ഒരു ഗ്രാമമാണ് പൈക്കര. ഊട്ടിയിൽ നിന്ന് ഗൂഡല്ലൂർ വഴിയിൽ 19 കി.മി. അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.