മങ്കി വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മങ്കി വെള്ളച്ചാട്ടം
IGWS&NPUpper AliyarMonkey falls.jpg
മങ്കി വെള്ളച്ചാട്ടം
Locationഇന്ദിരാഗാന്ധി വന്യജീവി സങ്കേതവും ദേശീയ ഉദ്യാനവും, അപ്പർ അലിയാർ, തമിഴ്‌നാട്

കോയമ്പത്തൂർ ജില്ലയിലെ ആനമല മലനിരകളിലെ പൊള്ളാച്ചി-വാൽപ്പാറ റോഡിനു മുകളിലേക്കുള്ള ചുരം റോഡിന് സമീപം സ്ഥിതിചെയ്യുന്ന ഒരു പ്രകൃതിദത്ത വെള്ളച്ചാട്ടം ആണ് മങ്കി വെള്ളച്ചാട്ടം.[1]

പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് മങ്കി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. അഴിയാർ ഡാമിൽ നിന്ന് 6 കിലോമീറ്റർ അകലെ നിന്ന് ഈ പ്രകൃതിദത്ത വെള്ളച്ചാട്ടം പുതുചൈതന്യം വരുത്തുന്നു. പൊള്ളാച്ചിയെയും വാൽപ്പാറയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് മങ്കി വെള്ളച്ചാട്ടം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മങ്കി_വെള്ളച്ചാട്ടം&oldid=3487997" എന്ന താളിൽനിന്ന് ശേഖരിച്ചത്