അലിയാറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aliyar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കണ്ണാടിപ്പുഴയുടെ ഒരു പോഷകനദിയാണ് അലിയാറ്. കേരളത്തിലെ രണ്ടാമത്തെ നീളം കൂ‍ടിയ നദിയായ ഭരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കണ്ണാ‍ടിപ്പുഴ.

ഇവയും കാണുക[തിരുത്തുക]

കണ്ണാടിപ്പുഴയുടെ പോഷകനദികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അലിയാറ്&oldid=1760349" എന്ന താളിൽനിന്ന് ശേഖരിച്ചത്