അർണോൾഡ് സ്വാറ്റ്സെനെഗർ
അർണോൾഡ് ഷ്വാർസെനെഗർ | |
---|---|
38-ആമത്തെ കാലിഫോർണിയയുടെ ഗവർണർ | |
ഓഫീസിൽ നവംബർ 17, 2003 – ജനുവരി 3, 2011 | |
Lieutenant | Cruz Bustamante (2003–2007) John Garamendi (2007–present) |
മുൻഗാമി | ഗ്രെ ഡെവിസ |
കയഗമ കൗൺസിൽ അധ്യക്ഷ്ൻ | |
ഓഫീസിൽ 1990 – ജനവരീ 20, 1993 | |
രാഷ്ട്രപതി | George H. W. Bush |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Thal, Styria, Austria | ജൂലൈ 30, 1947
ദേശീയത | Austrian–American |
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളികൾ | മരിയ ഷ്വാർസ്‌നഗർ (1986–2011 വിവാഹമോചനം) |
കുട്ടികൾ | Katherine (born 1989) Christina (born 1991) Patrick (born 1993) Christopher (born 1997) |
വസതിs | Brentwood, Los Angeles, California |
അൽമ മേറ്റർ | University of Wisconsin-Superior |
ജോലി | Politician |
തൊഴിൽ | Bodybuilder, actor, politician, investor |
വെബ്‌വിലാസം | gov.ca.gov schwarzenegger.com |
Military service | |
Branch/service | Austrian Army |
Years of service | 1965 |
അർണോൾഡ് അലോയിസ് ഷ്വാർസെനെഗർ (ഇംഗ്ലീഷ്: Arnold Alois Schwarzenegger (German pronunciation (IPA): [aɐnɔlt aloʏs ʃvaɐtsənɛgɐ]) ഒരു ആസ്ട്രിയൻ അമേരിക്കൻ ബോഡി ബിൽഡറും,നടനും, വ്യവസായിയും, രാഷ്ട്രീയപ്രവർത്തകനുമാണ്. നവംബർ 17, 2003 മുതൽ ജനുവരി 3, 2011 വരെ കാലിഫോർണിയയുടെ ഗവർണർ ആയിരുന്നു.
1947 ജൂലൈ 30 -ന് ഓസ്ട്രിയയിൽ ജനിച്ചു. ഇപ്പോൾ അമേരിക്കക്കാരനാണ്. ശരീര സൗന്ദര്യ മാത്സരികൻ, ഹോളിവുഡ് സൂപ്പർ താരം എന്നീ നിലകളിൽ പ്രശസ്തനായി. അമേരിക്കയിലെ കാലിഫോർണിയയുടെ 38-ആമത്തെ ഗവർണർ ആയിരുന്നു ഇദ്ദേഹം.[1] ഓസ്ട്രിയയിൽ ആണ് ജനിച്ചതെങ്കിലും ഇപ്പോൾ അമേരിക്കക്കാരനായാണ് അറിയപ്പെടുന്നത്. ‘കോനൻ‘ പരമ്പരയിലുള്ള സിനിമകൾ ആണ് അദ്ദേഹത്തിനെ പ്രശസ്തനാക്കിയത്. ഓസ്ട്രിയൻ ഓക്ക് എന്നായിരുന്നു മി. ഒളിമ്പിയൻ കാലത്തെ വിളിപ്പേര് എന്നാൽ അർണീ എന്നും അഹ്നോൾഡ് എന്നുമാണ് ഹോളിവുഡിൽ അറിയപ്പെട്ടത്. ഏറ്റവും അടുത്തായി ഗവർണേറ്റർ (ഗവർണർ+ടെർമിനേറ്റർ) എന്ന് തമാശരൂപേണ വിളിച്ചുവരുന്നുണ്ട്. ജനപ്രീതിയുടെ കാര്യത്തിൽ അർണോൾഡ് എന്നും മുന്നിലായിരുന്നു. എന്നാൽ സംസാരത്തിൽ ഇന്നും ഓസ്ട്രിയൻ സ്വാധീനം ഉണ്ട്.
സിനിമകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "അർണോൾഡ് രണ്ടാം തവണയും സ്ഥാനമേൽക്കുന്നത്- എബിസി ന്യൂസ്- ശേഖരിച്ച തിയത് 2007 മാർച്ച് 4". Archived from the original on 2008-04-24. Retrieved 2007-03-04.
External links
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- അർണോൾഡ് സ്വാറ്റ്സെനെഗർ at Encyclopædia Britannica
- Arnold Schwarzenegger Museum Archived 2015-04-07 at the Wayback Machine.
- അർണോൾഡ് സ്വാറ്റ്സെനെഗർ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Arnold Schwarzenegger on WWE.com
- Appearances on C-SPAN
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അർണോൾഡ് സ്വാറ്റ്സെനെഗർ
- Arnold Schwarzenegger ടി.സി.എം. മൂവി ഡേറ്റാബേസിൽ
- അർണോൾഡ് സ്വാറ്റ്സെനെഗർ at Box Office Mojo
- Schwarzenegger competing in Mr. Universe (1969) from British Pathé at YouTube
- Articles containing English-language text
- Articles with BNC identifiers
- Articles with BNE identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with Emmy identifiers
- Articles with MusicBrainz identifiers
- Articles with ULAN identifiers
- Articles with Deutsche Synchronkartei identifiers
- Articles with NARA identifiers
- 1947-ൽ ജനിച്ചവർ
- ജൂലൈ 30-ന് ജനിച്ചവർ
- ജീവിച്ചിരിക്കുന്നവർ
- ഹോളിവുഡ് ചലച്ചിത്ര നടന്മാർ
- അമേരിക്കൻ ബോഡിബിൽഡർമാർ
- അർണോൾഡ് സ്വാറ്റ്സെനെഗർ