സംവാദം:അർണോൾഡ് സ്വാറ്റ്സെനെഗർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഷ്വാർസെനഗർ എന്നാണ് ഞാൻ അത് വായിക്കാറുള്ളത്.. ഇതാണല്ലേ ശരിയായ ഉച്ഛാരണം..?--Vssun 10:53, 5 മാർച്ച് 2007 (UTC)[മറുപടി]


ശിവശങ്കരൻ എന്നാണ് കോളേജ് പിള്ളാരുടെ ഇടയിൽ അറിയപ്പെടുന്നത്. :)

ഞാൻ ഒക്കെ പഠിക്കുമ്പോഴത്തെ കാര്യമാ കേട്ടോ--Shiju Alex 11:30, 5 മാർച്ച് 2007 (UTC)[മറുപടി]

ഷ്വാഴ്സനൈഗർ എന്നാ ഇവിടെ ഒക്കെ പറയുന്നത്. ലിജു മൂലയിൽ 12:59, 5 മാർച്ച് 2007 (UTC) ഓസ്ട്രിയൻ പേരായതു കൊണ്ട് സ്വാറ്റ്സെനഗ്ഗർ ആവാനാണ് സാധ്യത.. --Vssun 17:21, 5 മാർച്ച് 2007 (UTC) ആംഗലേയവ് വിക്കിയിൽ പോയി പ്രോനൌൺസിയേഷൻ നോക്കിയേ? --220.226.17.28 17:31, 5 മാർച്ച് 2007 (UTC) ചുമ്മാ തല്ലുണ്ടാക്കാതെ. അത് മലയാളം വിക്കിയിലും കൊറ്റുത്തിരുന്നു. വന്നില്ല.[മറുപടി]

ഉച്ഛാരണം എന്തെന്നറിയില്ല. ഷ്വാസ്നെഗർ,ഷ്വാറ്റ്സ്നെഗർ എന്നൊക്കെയാണ് സാധാരണ എഴുതിക്കാണാറുള്ളത്. എല്ലാത്തിനും ഒരോ റിഡയറക്റ്റ് കൊടുക്കാം :-)--അഭി 13:34, 7 മാർച്ച് 2008 (UTC)[മറുപടി]

സ്വാറ്റ്സെനെഗർ എന്തായാലും തെറ്റാണ്. ഷ്വാറ്റ്സെനൈഗെർ ˈʃvaɐtsənɛgɐ ആൺ കുറച്ച് കൂടി ശരി എന്ന് തോന്നുന്നു

--ലിജു മൂലയിൽ 15:41, 8 മാർച്ച് 2008 (UTC)[മറുപടി]