ഒമർ ഷരീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Omar Sharif എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒമർ ഷരീഫ്
Omar Sharif 1963.JPG
ഷരീഫ് ഡോക്ടർ ഷിവാഗോ (1965) എന്ന ചലച്ചിത്രത്തിൽ
തദ്ദേശീയ പേര് عمر الشريف
ജനനം മൈക്കൽ ഡിമിട്റി ഷാൽഹൂബ്
(1932-04-10) ഏപ്രിൽ 10, 1932 (വയസ്സ് 85)
അലക്സാണ്ട്രിയ, ഈജിപ്ത്[1]
വിദ്യാഭ്യാസം വിക്റ്റോറിയ കോളേജ്
പഠിച്ച സ്ഥാപനങ്ങൾ കയ്റോ സർവകലാശാല
തൊഴിൽ അഭിനേതാവ്
സജീവം 1954 - ഇതുവരെ
ജീവിത പങ്കാളി(കൾ) ഫതേൻ ഹമാമ (1954-74)
കുട്ടി(കൾ) 1

ലോറൻസ് ഓഫ് അറേബ്യ എന്ന വിഘ്യാത ചലച്ചിത്രത്തിലൂടെ അന്താരാഷ്ട്ര പ്രസിധ്ദി നേടിയ ഈജിപ്ഷ്യൻ നടൻ ആണ് ഒമർ ഷരീഫ് (ജനനം: 10 ഏപ്രിൽ 1932). ഡോക്ടർ ഷിവാഗോ, ഫണ്ണി ഗേൾ, ചെ, മക്കെന്നാസ് ഗോൾഡ് തുടങിയവയാണ് ഇദ്ദേഹത്തിൻറെ മറ്റ് പ്രശസ്ത ചിത്രങ്ങൾ. ഒരു തവണ മികച്ച സഹനടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശ്ശം ചെയ്യപ്പെടുകയും മൂന്ന് തവണ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയത്തിനു പുറമെ ലോകമെങ്ങും അറിയപ്പെടുന്ന 'കോൺട്രാക്റ്റ് ബ്രിഡ്ജ്' (ഒരു തരം ചീട്ട് കളി) കളിക്കാരൻ കൂടിയാണ് ഇദ്ദേഹം.[2]

അവലംബം[തിരുത്തുക]

  1. "Omar Sharif: 'It is a great film, but I'm not very good in it'", The Independent
  2. "Change of Subject - Observations, reports, tips, referrals and tirades Chicago Tribune Blog". Chicago Tribune. 

പുറംകണ്ണികൾ[തിരുത്തുക]


Persondata
NAME Sharif, Omar
ALTERNATIVE NAMES شريف، عمر (arabic); Shalhoub, Michel Demitri (birth name)
SHORT DESCRIPTION Egyptian actor
DATE OF BIRTH 10 April 1932
PLACE OF BIRTH Alexandria, Egypt
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഒമർ_ഷരീഫ്&oldid=2281397" എന്ന താളിൽനിന്നു ശേഖരിച്ചത്