അവിട്ടം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അവിട്ടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


അവിട്ടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അവിട്ടം (വിവക്ഷകൾ) എന്ന താൾ കാണുക. അവിട്ടം (വിവക്ഷകൾ)


Delphinus map showing Dhanishtha

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ്‌ അവിട്ടം. Dhanishtha (ദേവനാഗിരി: धनिष्ठा)(തെലുങ്ക് : ధనిష్ఠ)(കന്നഡ: ಧನಿಷ್ಟ)(തമിഴ് அவிட்டம்). അവിട്ടം നക്ഷത്രരാശിയിലെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ നക്ഷത്രങ്ങളാണ് ജ്യോതിഷത്തിൽ അവിട്ടം നക്ഷത്രമായി അറിയപ്പെടുന്നത്. ധനിഷ്ഠ (ശ്രവിഷ്ഠ) എന്നും ഇതിന് പേരുണ്ട്. ഈ നാളിന്റെ ആദ്യപകുതിഭാഗം മകരരാശിയിലും അവസാനപകുതിഭാഗം കുംഭരാശിയിലുമാണെന്നാണ് കണക്കാക്കുന്നത്.

References[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അവിട്ടം_(നക്ഷത്രം)&oldid=2806373" എന്ന താളിൽനിന്ന് ശേഖരിച്ചത്