അരക്കിണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നിയോജക മണ്ഡലത്തിലെ ഒരു കോർപ്പറേഷൻ നഗരമാണ് അരക്കിണർ. പ്രശസ്ത് സിനിമ അഭിനേതാവ് ശ്രീ.മാമുക്കോയ യുടെ ജന്മനാടും കൂടിയാണ് അരക്കിണർ. ബേപ്പൂർ പ്രദേശത്ത് നഗരവല്കരണത്തിൽ ഒന്നാമത് നിൽക്കുന്ന പ്രദേശം കൂടിയാണ് അരക്കിണർ.

"https://ml.wikipedia.org/w/index.php?title=അരക്കിണർ&oldid=2657296" എന്ന താളിൽനിന്ന് ശേഖരിച്ചത്