വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള അക്ഷരമാലയിലെ ഒരു വ്യഞ്ജനാക്ഷരമാണ് . അക്ഷരമാലയിൽ ഊഷ്മാക്കൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരക്ഷരമാണിത്. പരമ്പരാഗത സ്വനവിജ്ഞാനപ്രകാരം കണ്ഠ്യമായി ഗണിക്കുന്നുവെങ്കിലും, അധുനിക സ്വനവിജ്ഞാനപ്രകാരം മൃദുതാലവ്യ ഉച്ചാരണത്തോടുകൂടിയ നാദരഹിതമായ ഘർഷവ്യഞ്ജനമാണിത്.


[തിരുത്തുക] ഇവകൂടി കാണുക

"http://ml.wikipedia.org/w/index.php?title=ഹ&oldid=1040122" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ